Browsing Category

Kerala

നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയന്ന പരാതിയിൽ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ്.

നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയ എന്ന പരാതിയിൽ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ്. കേസിലെ സാക്ഷിയായ കോട്ടിക്കുളം സ്വദേശിയായ വിപിൻലാലാണ് ഭീഷണിയുണ്ടെന്ന പരാതിയുമായി…

പോസ്റ്റ് കൊറോണ സിൻഡ്രോം പ്രധാന അവയവങ്ങളെ ഗുരുതരമായി ബാധിച്ചേക്കാം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരേക്കാൾ കൂടുതൽ പേർക്ക് കോവിഡ്നാന്തര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധർ

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാനങ്ങള്‍ക്കായി കോറോണ പ്രതിരോധത്തിന് 6000 കോടി വീണ്ടും ; കേരളത്തിന് 1276 കോടി

സാമ്പത്തിക ഉത്തേജനത്തിനായി കൂടുതൽ നടപടികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി ആവാസ് യോജനയിൽ 18,000 കോടി രൂപയും ഗ്രാമീണ മേഖലയിലെ സാമ്പത്തിക വളർച്ചയ്ക്ക് സഹായകമാകാൻ കൂടുതൽ…

സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ് മരണം 25

സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386,…

കോതമംഗലം പള്ളിത്തർക്കം മൂന്നു മാസ്സകൊണ്ടു പരിഹരിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ സുപ്രിം കോടതി വിധി നടപ്പാക്കാൻ…

കോതമംഗലം പളളിത്തർക്കം പരിഹരിക്കുന്നതിന് മൂന്നുമാസത്തെ സമയം കൂടി വേണമെന്ന് സംസ്ഥാന സർക്കാർ .ഇരുവിഭാഗങ്ങളുമായി ചർച്ചചെയ്തു പ്രശനം പരിഹരിക്കാനാകുമെന്നു സംസ്ഥാനസർക്കാർ സത്യവാങമൂലം നൽകി

ഇഡി ലക്ഷ്യംവക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ശിവശങ്കറിന്‍റെ അഭിഭാഷകൻ കോടതിയിൽ

എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ലക്‌ഷ്യം വക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫ്‌സെന്നു ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ പ്രതികളെ ഭയപ്പെടുത്തി എഴുതുന്ന മൊഴികൾ മാത്രമാണ് അന്വേഷണ ഏജൻസി…

തട്ടിപ്പ് എഫ് ഐ ആർ റദ്ദാക്കണം എം സി കമറുദ്ദീന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി

എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എം സി കമറുദ്ദീന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി. കുറ്റപത്രം സമര്‍പ്പിച്ച ശേഷം ആവശ്യമെങ്കില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമറുദ്ദീന്…

എം സി കമറുദ്ദീന് ജാമ്യാമില്ല ,കൂടുതൽ കേസുകളിൽ അറസ്റ്റ് വേണ്ട

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ്റെ ജാമ്യാപേക്ഷ തള്ളി. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. എം സി കമറുദ്ദീൻ സമർപ്പിച്ച…

രാജ്യാന്തര കൊള്ള സംഘം തിരുവനന്തപുരത്ത് പിടിയിൽ

രാജ്യാന്തര കുറ്റവാളികളായ വിദേശ പൗരന്‍മാര്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. രാജ്യത്തിന്റെ പല ഭാഗത്തും കവര്‍ച്ച നടത്തിയ ഇറാനിയന്‍ പൗരന്‍മാരാണ് അറസ്റ്റിലായത്