Browsing Category
Kerala
സംസ്ഥാന സർക്കാർ യാക്കോബാ പക്ഷത്തിനൊപ്പം ചേർന്ന് കോടതി വിധി അട്ടിമറിക്കുന്നു ഓർത്തഡോൿസ് സഭ
കോതമംഗലം പള്ളിത്തര്‍ക്കക്കേസില്‍ നിലപാട് കടുപ്പിച്ച് ഓര്‍ത്തഡോക്‌സ് സഭ. വിധി നടത്തിപ്പ് വേഗത്തില്‍ വേണമെന്ന ആവശ്യമാണ് ഓര്‍ത്തഡോക്‌സ് പക്ഷം ഉന്നയിക്കുന്നത്
കോവിഡ് ബാധിതയെ ആശുപത്രി ജീവനക്കാരൻ മാനഹാനിപ്പെടുത്താൻ ശ്രമിച്ചതായി പരാതി
പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ കോഴിക്കോട് ഉള്ള്യേരി മലബാർ മെഡിക്കൽ കോളജ് ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. പർച്ചേസ് ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാരൻ അശ്വനെയാണ് സസ്‌പെൻഡ്…
വൈക്കത്ത് പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു
വൈക്കം മുറിഞ്ഞപുഴ പാലത്തിൽ നിന്ന് മൂവാറ്റുപഴ
ആറ്റിലേക്ക് ചാടിയ രണ്ടു യുവതികളുടെയും മൃതദേഹം കണ്ടെത്തി. കൊല്ലം അഞ്ചൽ സ്വദേശിനി അമൃത21, ആര്യ21എന്നിവരുടെ മൃതദേഹമാണ് ആലപ്പുഴ പൂച്ചാക്കൽ…
ബിലിവേഴ്സ് ചർച്ചിന്റെ സാമ്പത്തിക ഇടപാടുകൾ സിബിഐ അന്വേഷിക്കും
ബിലിവേഴ്സ് ചർച്ചിന്റെ പ്രവർത്തനം പരിശോധിക്കാൻ സിബിഐ. ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റും നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്വേഷണം.
മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് വേണ്ടി കെ.യു.ഡബ്ല്യു.ജെ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
യു.എ.പി.എ ചുമത്തി യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളിമാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് വേണ്ടി കെ.യു.ഡബ്ല്യു.ജെ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
സിഎജിയുടെ ചോദ്യങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ട് മറുപടിനൽകും,തോമസ് ഐസക്-
സിഎജിയുടെ ചോദ്യങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്നും അതിന് വിശദമായി മറുപടി നൽകുമെന്നും ധനമന്ത്രി തോമസ് ഐസക് . ആസൂത്രിതമായാണ് കിഫ്ബിക്കെതിരെ കേസ് കൊടുത്തതെന്നും ധനമന്ത്രി…
സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ് മരണം 21
സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314,…
കിഫ്ബി തോമസ് ഐസക് ഉയര്‍ത്തിയത് അനാവശ്യ വിവാദം ,രമേശ് ചെന്നിത്തല
ധനമന്ത്രി തോമസ് ഐസക് ഉയര്‍ത്തിയത് അനാവശ്യ വിവാദമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരും പാര്‍ട്ടിയും പ്രതിസന്ധിയിലായപ്പോള്‍ മന്ത്രി മിടുക്ക് കാട്ടുകയാണ്
കിഫ്ബിയിലെ അഴിമതിമറക്കാനാണ് തോസമസ് ഐസക് സി.എ.ജിക്ക്തീരെ തിരിഞ്ഞിരിക്കുന്നതെന്നു ചെന്നിത്തല
മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് തോമസ് ഐസക് ഉണ്ടയില്ലാ വെടി വെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്…
പള്ളിത്തർക്കത്തിൽ സുപ്രിം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാർ ഏകപക്ഷനിലപാട് സ്വീകരിക്കുന്നു സമവായത്തിനില്ല
പള്ളിത്തർക്കം സംബന്ധിച്ച സമവായ ചർച്ചകളിൽ നിന്ന് പിന്മാറാൻ കാരണം യാക്കോബായ വിഭാഗത്തിന്റെ നിലപാടുകളാണെന്ന് ഓർത്തഡോക്സ് വിഭാഗം. സമവായ ചർച്ചകൾ തുടരുന്നതിനിടെയാണ് തങ്ങളുമായുള്ള ബന്ധം…