Browsing Category

Kerala

കുട്ടികൾ ഉണ്ടാകാൻ വയറ് പിളര്‍ന്നു, ആറുവയസുകാരിയുടെ കരള്‍ ചൂഴ്ന്നെടുത്തു

:കൊലപ്പെടുത്തിയ കേസിൽ 4പേർ പോലീസ് പിടിയിൽ പെണ്‍കുട്ടിയുടെ കരള്‍ തിന്നാല്‍ കുട്ടികളുണ്ടാകുമെന്ന വിശ്വാസത്തില്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആറ് വയസ്സുകാരിയെ ക്രൂരമായി…

കോതമംഗലം പള്ളികേസ് വ്യാജ സത്യവാങ്മൂലം, ടി കെ ജോസിന് എതിരെ ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയില്‍ ഹര്‍ജി

കോതമംഗലം പള്ളി കേസില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിന് എതിരെ ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി…

ബിഹാറിൽ വകുപ്പ് വിഭജനം ഇന്ന് എൻ.ഡി.എ യോഗം ഇന്ന്

ബിഹാറിൽ നിതീഷ് കുമാർ മന്ത്രിസഭയുടെ വകുപ്പ് വിഭജനം ഇന്നുണ്ടായേക്കും മന്ത്രിമാരെയും വകുപ്പുകൾ വീതവക്കുന്നതിനുമായി ബന്ധപെട്ടു ഇന്ന് ചേരുന്ന എൻ.ഡി.എ യോഗം ചർച്ച ചെയ്യും

ബംഗളുരു ലഹരിക്കടത്ത് മുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളി റഷീദ് ഇ ഡി യുടെ ചോദ്യം ചെയ്യലിന് ഹാജരായി ബിനീഷിന്റെ ജാമ്യാപേക്ഷ…

ലഹരിക്കടത്ത് കേസ് പ്രതി മുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളി റഷീദ് എൻഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്നലെ വൈകീട്ടോടെ ബംഗളൂരു ഇ.ഡി സോണൽ…

രാഷ്ട്രീയ നേതാക്കളുടെ പേരുപറയാൻ നിർബന്ധിച്ചു ,എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കേസില്‍ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർ…

ബിജെപി യുമായി ചേർന്ന് പ്രതിപക്ഷം കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു.മുഖ്യമന്ത്രി

കിഫ്ബിയെ തകര്‍ക്കാന്‍ നീക്കം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നിന്നുകൊടുക്കാനാകില്ല. കിഫ്ബി നാടിന്റെ ആവശ്യം പൂര്‍ത്തീകരിക്കാനാണ്.

സിദ്ദിഖ് കാപ്പന്‍റെ അറസ്റ്റ് യു പി സർക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്

മലയാളി മാധ്യമപ്രവർത്തകന്‍ സിദ്ദിഖ് കാപ്പന്‍റെ അറസ്റ്റ് ചോദ്യംചെയ്ത് കെ.യു.ഡബ്ല്യു.ജെ നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാറിന് നോട്ടീസ് അയച്ചു.

രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇഡിഉദ്യോഗസ്ഥർ  സമ്മർദ്ദം ചെലുത്തുന്നു   എം ശിവശങ്കർ കോടതിയിൽ  ജാമ്യാപേക്ഷയിൽ വിധി …

സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇഡിയിൽ നിന്നും സമ്മർദ്ദമുണ്ടെന്ന് എം.ശിവശങ്കർ. എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ശിവശങ്കർ ഇക്കാര്യം…

നടിയെപീഡിപ്പിച്ചെന്ന കേസ് ‘വിചാരണക്കോടതി മാറ്റണം ഹർജിവിധിപറയാൻ മാറ്റി

നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതിക്കെതിരെ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വിസ്താരം പൂർത്തിയായി

കൊച്ചിയിൽ സ്വര്ണക്കട കുത്തിത്തുറന്ന് മോഷണം 1.5 കോടിയുടെ ആഭരണങ്ങൾ കവർന്നു

ഏലൂരിൽ ജൂവലറിയിൽ നിന്നും മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയത് 1.5 കോടിയുടെ ആഭരണങ്ങൾ. ഫാക്ട് ജംക്‌ഷനിലെ ഐശ്വര്യ ജുവലറിയിയാണ് കൊള്ളയടിക്കപ്പെട്ടത്