Browsing Category
Kerala
മാപ്പു സാക്ഷിയെ ഭീക്ഷണിപ്പെടുത്തി കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിക്ക് മുൻകൂർ ജാമ്യം
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിക്ക് മുൻകൂർ ജാമ്യം.
സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ് മരണം 27
സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380,…
മയക്കുമരുന്ന് കേസിൽ എൻസിബി; ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ എടുത്തു
ബിനീഷ് കോടിയേരി എൻസിബിയുടെ (നർക്കോട്ടിക് കൺട്രോൾ ബ്യൂറോ) കസ്റ്റഡിയിൽ. ചോദ്യം ചെയ്യുന്നതിനായി എൻസിബി ഓഫിസിലേക്ക് കൊണ്ടുപോയി.
ജോസിനും ജോസഫിന് ഇലയില്ല ജോസഫിന് ചെണ്ട ജോസിന് ഫാൻ
തദ്ദേശതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിൻ്റെ അഭിമാന ചിഹ്നമായ രണ്ടില മരവിപ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ.
സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തളളി
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തളളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി
അറബിക്കടലില്‍ ന്യൂനമര്‍ദം സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാധ്യത;
വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത. വ്യാഴാഴ്ചയോട് കൂടി തെക്ക് കിഴക്കൻ അറബിക്കടലിൽ ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ശേഷമുള്ള 48…
തോമസ് ഐസക് ചട്ടലംഘനം നടത്തി രാജിവയ്ക്കണം: ചെന്നിത്തല
മന്ത്രി തോമസ് ഐസക് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല . ഭരണഘടനാലംഘനമെന്ന ഗുരുതരമായ കുറ്റവും ഐസക് ചെയ്തു. ഒരു മന്ത്രി നിയമസഭയെ അവഹേളിച്ചിരിക്കുന്നു…
സിഎജി റിപ്പോർട്ട് ലഭിച്ചെന്ന് ധനമന്ത്രി തോമസ്‍ ഐസക്.
സി.എ.ജി റിപ്പോര്‍ട്ട് അന്തിമമെന്ന് ധനമന്ത്രി തോമസ്‍ ഐസക്. കിഫ്ബി വായ്പ്പകള്‍ ഓഫ് ബജറ്റ് വായ്പ്പകളാണെന്നാണ് സി.എ.ജി നിലപാട്.
“സി ബി ഐ നോട്ട് റീച്ചബിൾ ഇൻ കേരളാ “സിബിഐക്ക് കേസന്വേഷണത്തിന് നിയന്ത്രണമേർപ്പെടുത്തി സർക്കാർ വിജ്ഞാപനം
കേന്ദ്ര ഏജൻസികൾഉപയോഗിച്ച് സംസ്ഥാന സർക്കാർ അസ്ത്രപ്പെടുത്താൻ ബി ജെ പി ശ്രമിക്കരുന്നുവെന്ന ആരോപണ നിലനിൽക്കെ കേരളത്തിൽ സിബിഐക്ക് കേസന്വേഷണത്തിന് നിയന്ത്രണമേർപ്പെടുത്തി സർക്കാർ…
ബിലീവേഴ്‍സ് ചര്‍ച്ചിന്‍റെ സ്ഥാപനങ്ങളിലെ സാമ്പത്തിക ക്രമക്കേട് ; ചോദ്യം ചെയ്യലിന് കെ പി യോഹന്നാന് ആദായ നികുതി…
ബിലീവേഴ്സ് ഇസ്റ്റേൺ ചർച്ച് അധിപൻ ബിഷപ്പ് കെ പി യോഹന്നാന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച കൊച്ചിയിൽ ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം.