Browsing Category
Kerala
വീണ്ടും ഇന്ധന വില കൂട്ടി തിരുവനന്തപുരത്ത് പെട്രോളിന് 85 രൂപയും ഡീസലിന് 79 രൂപയുമായി
രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധനയുണ്ടായിസംസ്ഥാനത്ത് വീണ്ടും ഇന്ധന വില കൂട്ടി
ബില്ല് പിൻവലിക്കാതെ ഒത്തുതീർപ്പില്ല കർഷക സമരം ചർച്ച അഞ്ചാം വട്ടവും പരാജയപെട്ടു ,ഡിസംബര്‍ ഒമ്പതിന് വീണ്ടും ചര്‍ച്ച
പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. ഡിസംബര്‍ ഒമ്പതിന് വീണ്ടും ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍…
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിക്ക് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണം മുഖ്യമന്ത്രി
ജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിക്ക് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യ- ശാസ്ത്ര- സാങ്കേതിക മന്ത്രി…
കള്ളപ്പണം വെളുപ്പിക്കൽ,ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അന്വേഷണം
ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അന്വേഷണം
സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67
സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365,…
നടിയെ ആക്രമിച്ച കേസ് കോടതി മാറ്റണമെന്ന സർക്കാരിന്റെ ആവശ്യത്തിനെതിരെ തടസ്സ ഹര്‍ജിയുമായി ദിലീപ് സുപ്രീം കോടതിയില്‍
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട്…
സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഓർത്തഡോൿസ് പക്ഷത്തിന് ലഭിച്ച പള്ളികളിൽ യാക്കോബായപക്ഷം തിരികെ പ്രവേശിക്കും
പള്ളികളിൽ ആരാധന നടത്തുന്നതിന് നിയമ നിർമാണം വേണമെന്ന് യാക്കോബായ സഭ
വഴങ്ങാതെ കേന്ദ്രം സമരം കടുപ്പിച്ച് കർഷകർ ഇന്ന് വീണ്ടും ചർച്ച
കോര്പറേറ്റ് വത്ക്കരണം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്ന കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും
സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95
സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318,…
പ്രണയിച്ച് വിവാഹം ദമ്പതികൾക്ക് നേരെ കൊയിലാണ്ടിയിൽ ഗുണ്ടാ ആക്രമണം
കൊയിലാണ്ടിയിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം പ്രണയിച്ച് വിവാഹം ചെയ്തവർക്കെതിരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. പട്ടാപ്പകൽ കാർ തടഞ്ഞാണ് എട്ടംഗസംഘം ആക്രമണം നടത്തിയത്