Browsing Category
Kerala
തദ്ദേശതെരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി ഏതാനം മണിക്കൂറുകൾ മാത്രം
കേരളം കാത്തിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി ഏതാനം മണിക്കൂറുകൾ മാത്രം
തദ്ദേശ തെരഞ്ഞെടുപ്പ് മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുന്നോടിയായി മലപ്പുറത്തും കോഴിക്കോടും കര്‍ശന നിയന്ത്രണങ്ങള്‍. മലപ്പുറം ജില്ലയില്‍ കളക്‌ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ബിഹാർ സ്വദേശിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു
ബിഹാർ സ്വദേശിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
സി.എം രവീന്ദ്രന് വീണ്ടും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ്
മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് വീണ്ടും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ്
സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.24 ആണ്
സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349,…
എസ്.വി പ്രദീപിനെ ഇടിച്ചിട്ട ടിപ്പര്‍ ലോറി കണ്ടെത്തി. ഡ്രൈവര്‍ ജോയി അറസ്റ്റിലായിൽ
മാധ്യമപ്രവര്ത്തകന് എസ്.വി പ്രദീപിനെ ഇടിച്ചിട്ട ടിപ്പര്‍ ലോറി കണ്ടെത്തി
നടിയെ അക്രമിച്ചെന്ന കേസ് കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രിം കോടതി തള്ളി .
നടിയെ ആക്രമിച്ച കേസിൽ കോടതി മാറ്റമാണെന്ന ആവലാതികരിയുടെയും സംസ്ഥാന സർക്കാരിന്റെയും ആവശ്യം സുപ്രിം കോടതി തള്ളി .
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ. രാവിലെ എട്ടു മുതൽ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്
മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്‍റെമരണത്തില്‍ ദുരൂഹതയെന്ന് കുടുംബം
മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്‍റെ അപകട മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. അപകടമുണ്ടാക്കിയത് പ്രദീപിന്‍റെ പിന്നില്‍ വന്ന ടിപ്പറാണെന്ന് സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ…
പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യം കോടതി തള്ളി
പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യം ഹൈക്കോടതി തള്ളി. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിം കുഞ്ഞുള്ളത്.