Browsing Category
Kerala
25 ദിനങ്ങൾ പിന്നിടുമ്പോഴും ഡൽഹിയിലെ കൊടുത്തണുപ്പിലും കത്തികളി കർഷക സമരം
കർഷക ദ്രോഹ നടപടികൾ ഉൾക്കൊണ്ടിട്ടുള്ള വിവാദ
കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഡൽഹിയിലെ കർഷക പ്രക്ഷോപം 25-ാം ദിവസത്തിലേക്ക് കടന്നു. നിയമം പിൻവലിക്കാതെ…
സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49
സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 826, കോഴിക്കോട് 777, മലപ്പുറം 657, തൃശൂര്‍ 656, കോട്ടയം 578, ആലപ്പുഴ 465, കൊല്ലം 409, പാലക്കാട് 390, പത്തനംതിട്ട…
തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തത്തിൽ ആത്മാര്‍ത്ഥത ഉണ്ടെങ്കിൽ മുല്ലപ്പള്ളി കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിയണമെന്ന്…
ദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തത് ആത്മാര്‍ത്ഥമായെങ്കിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിയണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി
തെരെഞ്ഞെടുപ്പ് തോൽവിക്കുപിന്നാലെ കോൺഗ്രസ്സിൽ പോസ്റ്റർ യുദ്ധം
തദ്ദേശ തെരെഞ്ഞെടുപ്പിൽ യു ഡി എഫ് നുണ്ടായ തോൽവിക്കുപിന്നാലെ നേതാക്കൾക്കെതിരെ പോസ്റ്റർ യുദ്ധം ,കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോര്‍ഡുകൾ
തെരെഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ കെ പി സി സെക്കട്ടറിമാരുടെ യോഗം
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ തെറ്റുതിരുത്തല്‍ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും.
റിപ്പബ്ലിക്കന്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ന്യുഹാംഷെയര്‍ മുന്‍ ജിഒപി അധ്യക്ഷ പാര്‍ട്ടി വിടുന്നു
റിപ്പബ്ലിക്കന്‍ പാര്‍ട്ടി നവംബര്‍ മൂന്നിന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരാജയം അംഗീകരിക്കാതെ തുടര്‍ച്ചയായി തിരഞ്ഞെടുപ്പിനെ കോടതിയില്‍…
മുസ്‌ലിം പ്രവേശനം, ഡാക്കാ പ്രോഗ്രാം എന്നിവ 100 ദിവസത്തിനകം പുനസ്ഥാപിക്കുമെന്ന് കമല ഹാരിസ്
അധികാരം ഏറ്റെടുത്ത് 100 ദിവസത്തിനകം ട്രംപ് ഭരണകൂടം നടപ്പിലാക്കിയ, മുസ്!ലിം പ്രവേശന നിരോധന നിയമം, ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍ (ഡാക്ക) പ്രോഗ്രാം റദ്ദാക്കല്‍,…
തദ്ദേശതെരഞ്ഞെടുപ്പിന്റെ വിജയം എ.കെ.ജി സെന്‍ററില്‍ കേക്ക് മുറിച്ച് പിണറായി വിജയന്‍
തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ വിജയാഘോഷവുമായി എല്‍.ഡി.എഫ് നേതാക്കള്‍. എ.കെ.ജി സെന്‍ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേക്ക് മുറിച്ച് ആഹ്ലാദം…
“മാനിനെ ചെന്നായ്ക്കള്‍ ആക്രമിക്കും പോലെ നിങ്ങൾ ആക്രമിച്ചു” പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം…
തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിക്ക് മറുപടിയുമായി കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ .തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന്…
തദ്ദേശ തെരഞ്ഞെടുപ്പിൽ ബി ജെ പി തിരിച്ചടി നേരിട്ടിട്ടില്ലെന്നു വി മുരളീധരൻ
തദ്ദേശ തെരഞ്ഞെടുപ്പിൽ ബി ജെ പി തിരിച്ചടി നേരിട്ടിട്ടില്ലെന്നു വി മുരളീധരൻ വ്യക്തമാക്കി.കൃത്യമായ ലക്ഷ്യം ഉണ്ടായിരുന്നു. എന്നാൽ ലക്ഷ്യം നേടാൻ സാധിച്ചില്ല. എങ്കിൽ പോലും ബി ജെ പിക്ക്…