Browsing Category

Kerala

നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ഹർജി കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും

കേരളത്തിൽ കോവിഡ് വാക്സിനേഷൻ മന്ദഗതി കേന്ദ്രത്തിന് അതൃപ്‍തി

കേരളത്തിൽ കോവിഡ് വാക്സിനേഷൻ മന്ദഗതിയിലെന്ന് കേന്ദ്ര സർക്കാർ. അതൃപ്‍തി സംസ്ഥാന സർക്കാരിനെ അറിയിച്ചു. കേരളത്തിൽ ഇതുവരെ കുത്തിവെപ്പ് നൽകിയത് രജിസ്റ്റർ ചെയ്‍തവരിൽ 25 ശതമാനം പേർക്ക്…

അഭയ കേസിൽ ഫാദർ തോമസ് എം കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദർ തോമസ് എം കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഇന്ധനവില ഇന്ന് വീണ്ടും വർധിപ്പിച്ചു പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും കുട്ടി

പെട്രോൾ, ഡീസൽ ഇന്ധനവില ഇന്ന് വീണ്ടും വർധിപ്പിച്ചു. സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിൽ എത്തി.

ഡോളർ കടത്ത് ജോയിന്‍റ് ചീഫ് പ്രോട്ടോകോൾ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും

സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഡോളർ കടത്തു കേസിൽ സംസ്ഥാന ജോയിന്‍റ് ചീഫ് പ്രോട്ടോകോൾ ഓഫീസർ ഷൈൻ എ.ഹഖ് നെ ഇന്ന് ചോദ്യം ചെയ്യും .രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ്…

ഇരട്ട പദവി മുന്ന് ഡിസിസി അധ്യക്ഷമാരെ മാറ്റാൻ തീരുമാനം ഉമ്മൻചാണ്ടിക്ക് സ്വീകരണം

യമസഭ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിലെ ഇരട്ട പദവി വഹിക്കുന്ന 3 ഡിസിസി അധ്യക്ഷമാരെ മാത്രം മാറ്റാൻ തീരുമാനം.പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠൻ, എറണാകുളം ഡിസിസി പ്രസിഡന്റ്…

വോട്ടുകച്ചവടം എറണാകുളം ജില്ലയിലെ ബി ജെ പി 34 നേതാക്കൾക്കെതിരെനടപടി

എറണാകുളത്ത് ബിജെപിയിൽ അച്ചടക്ക നടപടി. തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിമത പ്രവർത്തനം നടത്തിയവർക്കും സംഘടനാ വിരുദ്ധ പ്രവർത്തനം വോട്ടുകച്ചവടം നടത്തിയവർക്കുമെതിരെയാണ് ജില്ലാ…

ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനത്തേയും പിന്തുണക്കു കെ പി എ മജീദ്

മ്മൻ ചാണ്ടിയുടെ തിരിച്ചവരവിൽ ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനത്തേയും പിന്തുണക്കുമെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. തദ്ദേശ തെരഞ്ഞെടുപ്പിൽലീഗ് ഉണ്ടാക്കിയനീക്ക്…

കോങ്ങോട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു.

കോങ്ങോട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു. 61 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.കുറച്ച് ദിവസങ്ങളായി അതീവഗുരുതരാവസ്ഥയിൽ…

ഇന്ത്യൻ അതിർത്തിയിൽ പുതിയ ഗ്രാമ സ്ഥാപിച്ചു ചൈന

അരുണാചൽ പ്രദേശിൽ ചൈന പുതിയ ഗ്രാമം നിർമ്മിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇന്ത്യ-ചൈന അതിർത്തിയിൽ നിന്ന് നാലര കിലോമീറ്റര്‍ മാറി സുബാൻ സിരി ജില്ലയിലാണ് നിർമാണ പ്രവർത്തനങ്ങൾ…