Browsing Category
India
ഉംപുണ്‍ ചുഴലിക്കാറ്റ് വീണ്ടും കരുത്താര്‍ജിക്കുന്നു. നാളെ കരയിലെത്തും
ബംഗാള്‍ ഉള്‍ക്കടലില്‍ വീശുന്ന ഉംപുണ്‍ ചുഴലിക്കാറ്റ് വീണ്ടും കരുത്താര്‍ജിക്കുന്നു. മണിക്കൂറില്‍ 275 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗം. അതിതീവ്ര ചുഴലിക്കാറ്റായി ഉംപുണ്‍ നാളെ…
സമ്മർദ്ദത്തിന് വഴങ്ങി ചൈന…കൊറോണ വൈറസ് വ്യാപനത്തിന്റെ കാരണം അന്വേഷിക്കണമെന്നആവശ്യം ഷി ജിൻ പിംഗ് അംഗീകരിച്ചു.
ആഗോള തലത്തിൽ കനത്ത നാശം വിതച്ച കൊറോണ വൈറസ് വ്യാപനത്തിന്റെ യഥാർത്ഥ കാരണം അന്വേഷിക്കണമെന്ന ലോകരാജ്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി ചൈന.
മാസ്ക്ക് നിർബന്ധം പരിശോധനക്ക് സ്പെഷ്യല്‍ ടാസ്ക്
കോവിഡ് പടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങള്‍ മാസ്ക് ധരിക്കുന്നുണ്ടന്ന ഉറപ്പാക്കാനായി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പൊലീസിന്‍റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന് രൂപം നല്‍കും
ജില്ലയ്ക്കകത്ത് നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അനുവദിക്കും
മെയ് 31 വരെ കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ പൊതു മാനദണ്ഡങ്ങൾ അനുസരിച്ച് സംസ്ഥാനത്ത് ആവശ്യമായ നിയന്ത്രണങ്ങൾ വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും തുറക്കാം , കള്ള് ഷാപ്പിൽ ആഹാരവു
സംസ്ഥാനത്ത് കോവിഡ് ഭീഷണിയെ തുടർന്ന് അടച്ചിട്ട ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും തുറക്കാം . ബുധനാഴ്ച മുതൽ ബാർബർ ഷോപ്പുകൾക്കും ബ്യൂട്ടി…
ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കാൻ ഒരുങ്ങി ശ്രീലങ്ക
കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുന്നതിനിടയിലാണ് ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നതിനെപ്പറ്റി ശ്രീലങ്ക ക്രിക്കറ്റ് ആലോചിക്കുന്നത്. ഇന്ത്യ,…
ആത്മനിർഭർ പാക്കേജ് കബളിപ്പിക്കലെന്ന് രമേശ് ചെന്നിത്തല…ബാറുകളിൽ ചില്ലറ മദ്യ വിൽപ്പന അനുവദിക്കുന്നത് അഴിമതി
കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ പാക്കേജ് കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാന പൊതുമേഖല സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ സ്വകാര്യ മേഖലയ്ക്ക്…
നാല് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി കര്‍ണാടക.
കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി കര്‍ണാടക. ഈ മാസം 31 വരെയാണ് വിലക്ക്. ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍
കൊറോണ വൈറസിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം വേണമെന്ന് ഇന്ത്യ ഉള്‍പ്പടെ 62 രാജ്യങ്ങള്‍
കൊറോണ വൈറസിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം വേണമെന്ന് ഇന്ത്യ ഉള്‍പ്പടെ 62 രാജ്യങ്ങള്‍. കോവിഡ് പ്രതിരോധത്തില്‍ ലോകാരോഗ്യ സംഘടനയുടെ ഇടപെടല്‍ സംബന്ധിച്ചും സ്വതന്ത്രമായ അന്വേഷണം…
സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി.,ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ. മിനിമം പന്ത്രണ്ട് രൂപ
സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി. ഈ മാസം 26ന് പരീക്ഷകൾ നടത്താൻ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം മാറ്റുകയായിരുന്നു.