Browsing Category

India

ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു അമേരിക്ക

ഇന്ത്യയും ചൈനയും വിഷയത്തില്‍ അമേരിക്കയുടെ ഇടപെടല്‍ വേണമെന്ന് ആവശ്യം പ്രകടിപ്പിച്ചതായും പ്രതിനിധി പറഞ്ഞു. ഒപ്പം സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 20 ഇന്ത്യന്‍ സൈനികര്‍ക്ക് യു.എസ്…

ലഡാക്കില്‍ വീരമൃത്യു വരിച്ച കേണല്‍ ബിക്കുമല്ല സന്തോഷ് ബാബുവിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി

ലഡാക്കില്‍ വീരമൃത്യു വരിച്ച കേണല്‍ ബിക്കുമല്ല സന്തോഷ് ബാബുവിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. സ്വദേശമായ തെലങ്കാനയിലെ സൂര്യാപേട്ടില്‍ അദ്ദേഹത്തിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ നടന്നു.

ചൈനയുടെ ആപ്പ് പാടില്ലെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഹം ടിക്ക് ടോക്ക് അടക്കമുള്ള 52 ചൈനീസ് ആപ്പുകൾക്കെതിരെ നടപടിയുണ്ടാകും

:ഇന്ത്യൻ കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ടിക്ക് ടോക്ക് അടക്കമുള്ള 52 ചൈനീസ് ആപ്പുകൾക്കെതിരെ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര അഭയന്തിര മാതാരള്യത്തിന് റിപ്പോർട്ട് സമർപ്പിച്ചു

സുരക്ഷാ ഭീക്ഷണി 4ജി കണക്ഷന് ചൈനീസ് ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് ബിഎസ്എൻഎലിന്കേ ന്ദ്രസർക്കാർ നിർദേശം

ഇന്റർനെറ്റ് ബ്രോഡ് ബാൻഡ് സേവനങ്ങൾ നൽകുന്നതിനും 4ജി കണക്ഷൻ നൽകുന്നതിനായി ചൈനീസ് ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് ബിഎസ്എൻഎലിനോട് കേന്ദ്രസർക്കാർ നിർദേശിച്ചു.

ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥികരിച്ചത് 12881 പേരിൽ 334 പേര് മരണപെട്ടു

ജ്യത്ത് 24 മണിക്കൂറിനിടെ 12881 പേരിൽ കോവിഡ് സ്ഥികരിച്ചു രാജ്യത്തു ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന നിരക്കാണ്

ഇന്ത്യ – ചൈന കരസേന മേജർ ജനറലുമാർ ചർച്ച പരാജയം സേനാപിന്മാറ്റം ഇല്ല.സേന വിന്യാസം ശക്തമാക്കി

ഗൽവാൻ മേഖലയിൽ നിന്ന് അടിയന്തര സൈനിക പിന്മാറ്റം ഉണ്ടാവില്ല.ഇന്ത്യ - ചൈന കരസേന മേജർ ജനറലുമാർ തമ്മിലുള്ള ചർച്ച പരാജയപ്പെട്ടു

ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു

ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. ഇത് എട്ടാം തവണയാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെടുന്നത്. 192 സാധുവായ വോട്ടുകളിൽ 184 എണ്ണമാണ് ഇന്ത്യ നേടിയത്

ഇന്ത്യയുമായുള്ള അതിർത്തിയിൽ കൂടുതൽ ഏറ്റുമുട്ടലുകൾ കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് ചൈന

ഇരു രാജ്യങ്ങളും സംഭാഷണത്തിലൂടെ സാഹചര്യം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേർത്തു