Browsing Category

India

സ്വര്‍ണ്ണക്കടത്ത് കേസില്‍ ബിജെപി പ്രവര്‍ത്തകനായ സന്ദീപ് നായര്‍ മുഖ്യ കണ്ണിയെന്ന് അന്വേഷണ സംഘം.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ബിജെപി പ്രവര്‍ത്തകനായ സന്ദീപ് നായര്‍ മുഖ്യ കണ്ണിയെന്ന് അന്വേഷണ സംഘം. ഇയാള്‍ ഇടയ്ക്കിടെ ദുബായ് യാത്ര നടത്തിയിരുന്നതായും സ്വര്‍ണ്ണക്കടത്തിനാണോയെന്ന്…

ഇടുക്കിയിൽ ആശങ്ക ജില്ലയില്‍ 20 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ 20 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.ജില്ലയിൽ ഇത് ആദ്യമായാണ് കോവിഡ് രണ്ടക്കത്തിൽ എത്തുന്നത് കോവിഡ് ബാധിച്ചവരിൽ എല്ലാവരും തന്നെ…

  സ്വർണ്ണം അയച്ചത്  ആരെന്നു കണ്ടെത്താൻ   യു എ ഇ  സർക്കാർ  അന്വേഷണം ആരംഭിച്ചു 

സ്വര്‍ണമടങ്ങിയ ബാഗേജ് കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ അയച്ചത് ആരെന്ന് കണ്ടെത്താന്‍ യുഎഇ സര്‍ക്കാര്‍ അന്വേഷണമാരംഭിച്ചു. ഡൽഹിയിലെ യുഎഇ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്

സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രി രാജിവച്ചു സി ബി ഐ അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

യു എ ഇ അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയെ കസ്റ്റംസ് ചോദ്യം ചെയ്യും അനുമതിക്കായി കേന്ദ്ര സർക്കാരിന് കത്തയച്ചു

സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ അറ്റാഷെയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കസ്റ്റംസ് നടപടി തുടങ്ങി. അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുക.

കൊറോണ വൈറസ് വായുവിലൂടെയും പകരാമെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തില്‍ പഠനം തുടരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.

സ്വര്ണക്കടത്തുകേസിൽ സ്വപനയുടെ സുഹൃത്തായ യുവതി പിടിയിൽ

യുഎഇ സ്വര്‍ണകടത്ത് കേസില്‍ സ്വപ്ന സുരേഷിന്‍റെ സുഹൃത്തായ സ്ത്രീ കസ്റ്റഡിയിൽ. തിരുവനന്തപുരത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ സുഹൃത്ത് സന്ദീപി

ഏത് അന്വേഷണവുമാകാം യു എ ഇ കോൺസിലേറ്റിലും എയർ ഇന്ത്യയിലും വിവാദ വനിതയെ നിയമിച്ചത് കേന്ദ്ര സർക്കാർ

സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന ഏ​ത് അ​ന്വ​ഷ​ണ​ത്തേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ