Browsing Category

India

മൊറൊട്ടോറിയം  മാനദണ്ഡങ്ങൾ   ലംഘിച്ചു  ടുറിസ്റ്റ് ബസ്സ് ജപ്തി ചെയ്ത  മണപ്പുറം  ഫൈനാൻസിനെതിരെ  പ്രതിക്ഷേധം വ്യാപകം 

കലൂരിൽ  സർക്കാർ പ്രഘ്യാപിച്ച മൊറൊട്ടോറിയം  നിലനിൽക്കെ  ഒരുമാസത്തെ സി സി  കുടിശിക വരുത്തിയ  ബാസ്സ്  ഗുണ്ടകളെ  കുട്ടി  സി സി ചെയ്ത നടപടിയിൽ പ്രതിക്ഷേധിച്ച്   സംസ്ഥാനവ്യാപകമായി …

എം ശിവശങ്കറിനെ ചോദ്യം ചെയ്തത് 9 മണിക്കൂര്‍; ചോദ്യം ചെയ്യല്‍ നാളെയും തുടരും

സ്വര്‍ണ്ണക്കടത്ത്കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

702 പേർക്ക് കോവിഡ് 745 പേർക്ക് രോഗമുക്തി 483 പേർക്ക് സമ്പർക്കം വഴി രോഗം

സംസ്ഥാനത്ത് ഇന്ന് 702 കോവിഡ് സ്ഥിരീകരിച്ചു. 745പേർക്ക് രോഗമുക്തി. വിദേശത്തുനിന്നെത്തിയവര്‍ 75 , മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 91പേർക്കും രോഗം. 483പേർക്ക് സമ്പർക്കത്തിലൂടെ രോഗം…

റ​ഫാ​ല്‍ വി​മാ​ന​ങ്ങ​ളു​ടെ ആ​ദ്യ​ബാ​ച്ച്‌ ഉ​ട​ന്‍ ഇന്ത്യയിൽ എത്തും

ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച്‌ മീ​ഡി​യം മ​ള്‍​ട്ടി​റോ​ള്‍ പോ​ര്‍​വി​മാ​ന​മാ​യാണ് റ​ഫാ​ല്‍ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്

സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രായോഗികമല്ല കര്‍ശനനടപടികള്‍ സ്വീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനം

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. പൂര്‍ണമായും അടച്ചിടുക അപ്രായോഗികമാണെന്നാണ് മന്ത്രിസഭാ യോഗത്തിന്‍റെ വിലയിരുത്തല്‍.

പ​ബ്ജി ഉ​ള്‍​പ്പെ​ടെ 275 ചൈനീസ് അപ്ലിക്കേഷനുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

പു​തി​യ​താ​യി നി​രോ​ധി​ക്കേ​ണ്ട 275 ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ പ​ട്ടി​ക കേ​ന്ദ്രം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്

സ്വര്ണക്കടത്ത് കേസിൽ  എൻ ഐ എ ക്ക്  ഉത്തരം നല്കാൻ  ശിവശങ്കരൻ  കൊച്ചിയിൽ എത്തി 

സ്വർണക്കടത്തു കേസില്‍  മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കൊച്ചി ഓഫിസിൽ എത്തി  . പൂജപ്പുരയിലെ വീട്ടിൽ നിന്നും പുലർച്ചെ നാലരയോടെ സ്വകാര്യ…

കോവിഡ് രോഗം ബാധിച്ചയാളുടെ സംസ്കാരം തടഞ്ഞ സംഭവത്തിൽ ബിജെപി കൗൺസിലർ ടി.എന്‍.ഹരികുമാറിനെതിരെ കേസെടുത്തു

കോവിഡ് രോഗം ബാധിച്ചയാളുടെ സംസ്കാരം തടഞ്ഞ സംഭവത്തിൽ ബിജെപി കൗൺസിലർ ടി.എന്‍.ഹരികുമാറിനെതിരെ കേസെടുത്തു

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുട മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ പ്രത്യേക സംഘം പത്ത്…

ഡൽഹി, ഹൈദരാബാദ് എൻ.ഐ.എ യൂണിറ്റിലെ വിദഗ്ദ്ധരായ ഉദ്യോഗസ്ഥരും ഇന്നത്തെ ചോദ്യം ചെയ്യലിൽ പങ്കെടുക്കും. പ്രത്യേക ചോദ്യാവലി തയ്യാറാക്കിയുള്ള ചോദ്യം ചെയ്യൽ മുഴുവനായും ക്യാമറയില്‍…