Browsing Category
India
ബാലഭാസ്കറിന്റെ മരണം സി ബി ഐ കലാഭവൻ സോബിയുടെ മൊഴിയെടും
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബിയുടെ മൊഴി സി.ബി.ഐ ഇന്ന് എടുക്കും
സംസ്ഥാനത്ത് തീവ്ര മഴ മലപ്പുറത്ത് ഇന്ന് റെഡ് അലർട്ട് ഇടുക്കിയിൽ വൻനാശം
കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തിയേ തീരൂ. സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.
ഇടുക്കിയിലും കോഴിക്കോടും ഉരുൾപൊട്ടലുണ്ടായി. ആളുകളെ മാറ്റി പാർപ്പിക്കുന്നു
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നത് പലയിടത്തും ജനജീവിതം ദുസ്സഹമാക്കി. ഇടുക്കിയിലും കോഴിക്കോടും വിവിധ സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. വയനാട്ടിലെ കനത്ത മഴയെ തുടർന്ന് ചാലിയാർ പുഴയിൽ…
കേരളാ കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ ഇരിക്കെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ കുടുംബത്തെ സന്ദർശിച്ചു
കേരളാ കോൺഗ്രസ് ജോസ് വിഭാഗം നേതാക്കൾ കസ്റ്റഡിയിൽ ഇരിക്കെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ കുടുംബത്തെ സന്ദർശിച്ചു നീതി ലഭിക്കും വരയുള്ള പോരാട്ടത്തിന് എല്ലാ പിന്തുണയും…
കൊവിഡിനെതിരെ പോരാടുന്നതില്‍ ഇന്ത്യക്കു കാര്യമായ വീഴ്ച സംഭവിച്ചെന്ന് ട്രമ്പ്
കൊവിഡിനെതിരെ പോരാടുന്നതില്‍ ഇന്ത്യക്കു കാര്യമായ പ്രശ്‌നമുണ്ടെന്നും ചൈനയില്‍ കൊവിഡ് രോഗികള്‍ വീണ്ടും വര്‍ധിച്ച് വരികയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .
കുട്ടികളുടെ പഠനം മുടങ്ങുന്നത്കൂടുതല്‍ മരണം ക്ഷണിച്ചു വരുത്തും: ട്രംപ്
കൊറോണ വൈറസ് വ്യാപനത്തിന് ഒരു കുറവും വന്നിട്ടില്ലെങ്കിലും സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന അഭിപ്രായത്തിലുറച്ചു ട്രംപ്
ടെക്സസ്സിൽ നിന്നുള്ള കുൽക്കർണി ഉൾപ്പെടെ മൂന്നുപേർക്ക് ഒബാമയുടെ എൻഡോഴ്സ്മെന്റ്
അമേരിക്കൻ മുൻ പ്രസിഡന്റ് ഒബാമ ടെക്സസ്സിൽ നിന്നുള്ള ശ്രീപ്രിസ്റ്റൺ കുൽക്കർണി , നോർത് കരോലിനയിൽ റോണി ചാറ്റർജി, മയിനിൽ നിന്നും സാറാ ഗിദയോൻ എന്നിവർ ഉൾപ്പെടെ 17 സംസ്ഥാനങ്ങളിൽ…
മൈക്രോസോഫ്റ്റ് വില്പന ചർച്ചക്ക് ബൈറ്റ്ഡാന്‍സിന് അനുമതി
ചൈനീസ് ലിപ് സിങ്കിംഗ് ആപ്പായ ടിക് ടോക്, മൈക്രോസോഫ്റ്റിന് വില്‍ക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ബൈറ്റ്ഡാന്‍സിന് അനുമതി.ചര്‍ച്ച നടത്താനായി 45 ദിവസത്തെ സമയമാണ് അമേരിക്കന്‍…
പെരുമഴ !പെരിയാറ്റിൽ ഒഴുക്കിൽ പെട്ട് കാട്ടാനയുടെ ജഡം..വീഡിയോ കാണാം..
പെരിയാറ്റിൽ ഒഴുക്കിൽ പെട്ട് കാട്ടാനയുടെ ജഡം കണ്ടെത്തി നേര്യമംഗലം പാലത്തിനു സമീപം കുത്തൊഴുക്കിലാണ് ആനയുടെ ജഡം ഒഴുകിപ്പോകുന്ന നിലയിൽ ഇന്ന് വൈകിട്ട് ആറുമണിയോടെ നാട്ടുകാർ കണ്ടെത്തിയത്
കാലിഫോർണിയ , 500,000 കോവിഡ് കേസുകൾ പിന്നിടുന്ന അമേരിക്കയിൽ ആദ്യ സംസ്ഥാനം
കൊറോണ വൈറസ് അമേരിക്കയിൽ വ്യാപകമായതിനു ശേഷം അതിന്റെ ദുരന്തം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്ന ന്യൂയോർക്ക് സംസ്ഥാനത്തെ പിന്നിലാക്കി കാലിർണിയ ബഹുദൂരം മുന്നിൽ.