Browsing Category

India

ചൈന കടന്നുകയറി രണ്ടു ദിവസത്തിന് ശേഷം ‘അപ്രത്യക്ഷമാക്കി പ്രതിരോധമന്ത്രാലയം

കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് കടന്നു കയറ്റം നടന്നെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. കടന്നുകയറ്റം…

സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍…

ട്രിപ്പിൾ ലോക് ഡൗണിലും പിടിതരാതെ കോവിഡ് അഞ്ചുതെങ്ങ് ലാർജ് കോവിഡ് ക്ലസ്റ്ററിൽ 104 പേർക്കു കോവി‍ഡ്

ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരത്തെ തീരദേശമേഖലകളിൽ ഗുരുതരമായ രീതിയിൽ രോഗവ്യാപനം. ജില്ലയില്‍ അഞ്ചുതെങ്ങ് ലാർജ് കോവിഡ് ക്ലസ്റ്ററിൽ തീവ്രരോഗവ്യാപനം. 443 പേരെ…

ഇന്ത്യൻ ഭൂമി ചൈന കടന്നു കയറിയതായി സമ്മതിച്ചു പ്രതിരിധ മന്ത്രാലയം, മോദിക്കെതിരെ വിമർശനവുമായി രാഹുൽ

ലഡാക് അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റമുണ്ടായെന്ന് സമ്മതിച്ച് പ്രതിരോധമന്ത്രാലയം. കുഗ്രാങ് നാല, ഗോഗ്ര, പാംഗോങ് തടാകത്തിന്‍റെ വടക്കന്‍ തീരം എന്നീ മേഖലകളില്‍ മേയ് 17 –18…

‘ പള്ളി എല്ലായ്‌പ്പോഴും പള്ളി തന്നെയായിരിക്കുമെന്നാണ് ഇസ്ലാം പറയുന്നത്. അത് തകര്‍ക്കാനോ അവിടെ മറ്റൊന്ന് നിര്‍മ്മിക്കാനോ…

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന് പിന്നാലെ പ്രസ്താവനയുമായി ഓള്‍ ഇന്ത്യ ഇമാം അസോസിയേഷന്‍ പ്രസിഡന്റ് സജിദ് റഷീദി. ക്ഷേത്രം പൊളിച്ചല്ല ബാബറി മസ്ജിദ് നിര്‍മ്മിച്ചത്…

കാ​ഷ്മീ​രി​ൽ ഭീ​ക​ര​ർ ബി​ജെ​പി നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു

ജ​മ്മു​കാ​ഷ്മീ​രി​ലെ കു​ല്‍​ഗാം ജി​ല്ല​യി​ലെ ഗ്രാ​മ​മു​ഖ്യ​നാ​യി​രു​ന്ന ബി​ജെ​പി നേ​താ​വി​നെ ഭീ​ക​ര​ര്‍ കൊ​ല​പ്പെ​ടു​ത്തി

സ്വർണക്കടത്തുകേസ്; എൻഐഎ നക്ഷത്ര ഹോട്ടലിൽ തെളിവെടുപ്പ് നടത്തുന്നു

സ്വര്‍ണക്കടത്തുകേസില്‍ തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലില്‍ എൻഐഎ തെളിവെടുപ്പ് നടത്തുന്നു. അറസ്റ്റിലായ രണ്ടു പ്രതികളും എന്‍ഐഎ സംഘത്തിനൊപ്പമുണ്ട്

സ്വര്‍ണക്കടത്ത് കേസ്:ശിവശങ്കറുമായി സ്വപ്നക്ക് അടുത്ത ബന്ധം മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനം, : എൻ.ഐ.എ

:സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറുമായി അടുത്ത ബന്ധത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നക്ക് സ്വാധീനം ഉണ്ടായിരുന്നുവെന്നും എൻ.ഐ.എ. സ്വര്‍ണക്കടത്ത് ഗൂഢാലോചനയിൽ സ്വപ്നക്ക് വലിയ…

 ബെ​യ്റൂ​ട്ടിൽ ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 135 ആ​യി

ല​ബ​നീ​സ് ത​ല​സ്ഥാ​ന ന​ഗ​ര​ത്തിലുണ്ടായ ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 135 ആ​യി. 4000നു ​മു​ക​ളി​ൽ പേ​ർ​ക്കു പ​രി​ക്കേ​റ്റു. കാ​ണാ​താ​യ നൂ​റി​ല​ധി​കം പേ​ർ​ക്കാ​യി…

ജ​മ്മു കാ​ഷ്മീ​ർ ഗ​വ​ർ​ണ​റാ​യി മു​ൻ കേ​ന്ദ്ര​മ​ന്ത്രി മ​നോ​ജ് സി​ൻ​ഹ​യെ നി​യ​മി​ച്ചു.

ജ​മ്മു കാ​ഷ്മീ​ർ ഗ​വ​ർ​ണ​റാ​യി മു​ൻ കേ​ന്ദ്ര​മ​ന്ത്രി മ​നോ​ജ് സി​ൻ​ഹ​യെ നി​യ​മി​ച്ചു. ഗി​രീ​ഷ് ച​ന്ദ്ര മു​ർ​മു രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് സി​ൻ​ഹ​യു​ടെ നി​യ​മ​നം.