Browsing Category
India
“പറയേണ്ട കാര്യങ്ങൾ പാർട്ടി വേദിയിൽ പറയണം.കോവിഡിന് ശേഷം തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ല”. മുല്ലപ്പള്ളി…
തരൂർ പറയേണ്ട കാര്യങ്ങൾ പാർട്ടി വേദിയിൽ പറയണം. കോവിഡിന് ശേഷം തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ല. തരൂര്‍ പലപ്പോഴും ഡൽഹിയിലാണ്. ഡിന്നർ നടത്തുന്നതായും റിപ്പോർട്ടുണ്ടെന്നും…
സെക്രട്ടേറിയറ്റിലെ തീപിടുത്തം ഫാനിൽ നിന്ന്
തീപിടിത്തമുണ്ടായത് ഫാനിൽ നിന്നാണെന്ന് പിഡബ്യൂഡി അന്വേഷണ റിപ്പോര്‍ട്ട്. ഫാൻ ഉരുകി ഫയലിലേക്കും കർട്ടനിലേക്കും
സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 മരണം 13
സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍…
സെക്രട്ടേറിയറ്റിലേക്ക് അതിക്രമിച്ചു കയറിയ കെ. സുരേന്ദ്രനെതിരെ പോലീസ്കേസെടുത്തു
തി പിടുത്തതിന് പിന്നാലെ സെക്രട്ടേറിയറ്റിനുള്ളില്‍ കയറിപ്രോക്ഷോപം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുത്തു.
പെട്ടിമുടിയിൽ ദുരന്തത്തിൽപെട്ടവരെ കണ്ടെത്താനുള്ള തിരച്ചിൽ ജില്ലാ ഭരണകൂടം അട്ടിമറിച്ചു : എസ് രാജേന്ദ്രൻ എം എൽ എ
പെട്ടിമുടി ദുരന്തത്തിൽ പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിൽ ജില്ലാഭരണകൂടം അട്ടിമറിച്ചതായി ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ പറഞ്ഞു
“പ്രധാന ഫയലുകൾ നശിച്ചിട്ടില്ല ” സെക്രട്ടറിയറ്റിലെ തീപിടിത്തത്തിൽ എൻഐഎ ആവശ്യപ്പെട്ട രേഖകൾ കൈമാറി കത്തിയെന്ന…
എൻഐഎ ആവശ്യപ്പെട്ട ഫയൽ നേരത്തേ കൈമാറി. ഇവയുടെ ഒറിജിനൽ സൂക്ഷിച്ചിട്ടുമുണ്ട്.പൊളിറ്റിക്കൽ വിഭാഗത്തിലെ ഏതാനും ഫയലുകൾ മാത്രമാണ് കത്തിയത്.
സെക്രട്ടറിയേറ്റിലെ തീപിടുത്തം എഡിജിപി മനോജ് എബ്രഹാം അന്വേഷിക്കും
സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. എഡിജിപി മനോജ് എബ്രഹാമിന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം
സെക്രട്ടേറിയറ്റ് പരിസരത്ത് സംഘർഷം ; ബി ജെ പി ,യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; ജലപീരങ്കി
സെക്രട്ടേറിയറ്റിലെ തീപിടിത്തം രാഷ്ട്രീയ വിവാദമായി കത്തിക്കയറുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.
കമല ഹാരിസിനെ കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിച്ചു
ഡമോക്രാറ്റിക് കൺവൻഷൻ ഔദ്യോഗീകമായി പ്രഖ്യാപിച്ച അമേരിക്കൻ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ഇന്ത്യൻ അമേരിക്കൻ കമല ഹാരിസിനെ കുറിച്ചുള്ള പുതിയ പുസ്തകംപുറത്തിറങ്ങി
പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കും
പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസ് സുപ്രിംകോടതിയുടെ മറ്റൊരു ബെഞ്ച് പരിഗണിക്കും.