Browsing Category

India

സ്വർണക്കടത്ത് വഴിതിരിച്ചുവിടാൻ ശ്രമം നടത്തി കേസിൽ നിന്ന് രക്ഷപെടാൻ അനിൽ നമ്പ്യാർ ഉപദേശിച്ചെന്ന് സ്വപ്ന

തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പിടിച്ചെടുത്ത സ്വർണം അടങ്ങിയ ബാഗേജ് നയതന്ത്രപാഴ്സലല്ല, വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടുവന്നതാണെന്ന് കോൺസുൽ ജനറൽ കത്ത് നൽകിയാൽ രക്ഷപ്പെടാമെന്ന്…

ഓണം ശമ്പളവും പെന്‍ഷനും സഹായവുമായി വിതരണം ചെയ്തത് 7000 കോടി

ഓണക്കാലത്ത് ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമായി 7000 ത്തിലധികം കോടി വിതരണം ചെയ്‌തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ശമ്പളം ബോണസ് ഫെസ്റ്റിവല്‍ അലവന്‍സ്,…

2406 പേര്‍ക്ക് കോവിഡ്; 2067 രോഗമുക്തി; 10 മരണം

സംസ്ഥാനത്ത് 2406 പേര്‍ക്കുകൂടി കോവിഡ്. സംസ്ഥാനത്ത് 2067 കോവിഡ് രോഗികള്‍ സുഖംപ്രാപിച്ചു. കേരളം ശക്തമായി പിടിച്ചുനിന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

ഇടുക്കി കൊലുമ്പന്‍ കോളനിയിലെ കുടുംബങ്ങള്‍ക്ക് ഓണ സമ്മാനമാണ് പട്ടയം: മന്ത്രി എം.എം.മണി

കേരളത്തിന്റെ ഗോത്രവര്‍ഗ ചരിത്രത്തില്‍ നിര്‍ണായകസ്ഥാനമുള്ള കൊലുമ്പന്‍ കോളനിയിലെ 29 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചു

സ്വകാര്യ ബസ്സുകളുടെ മുന്ന് മാസത്തെ നികുതി ഒഴുവാക്കി, ഓട്ടം രണ്ടു ജില്ലകളിൽ മാത്രം

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് മൂന്നുമാസത്തേക്ക് നികുതി ഒഴിവാക്കി. സ്‌കൂള്‍ ബസുകള്‍ക്ക് സമാനമായ ഇളവ് നല്‍കും

സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു

ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയുടെ കൊവിഷീല്‍ഡിന്റെ രണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചു

ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയുടെ കൊറോണ വാക്‌സിനായ കൊവിഷീല്‍ഡിന്റെ രണ്ടാംഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിച്ചു. പൂനെയിലെ ഭാരതി വിദ്യാപീഠ മെഡിക്കല്‍ കോളജിലാണ് മനുഷ്യരില്‍ വാക്സിന്‍…

സ്വര്ണക്കടത്ത് കേസ് ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിനായി ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ഹാജരായി. കൊച്ചി കസ്റ്റംസ് ഓഫീസിലാണ് ചോദ്യംചെയ്യല്‍പുരോഗമിക്കുന്നത്

നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റണമെന്ന് 10 സംസ്ഥാനങ്ങൾ

കോവിഡിന്റെ പശ്ചാത്തലത്തിൽ നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കൂടുതൽ സംസ്ഥാനങ്ങൾ. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ നിയമപ്പോരാട്ടത്തിന് തയ്യാറെടുക്കുമ്പോൾ…

മത്തായിയുടെ മൃതദേഹം റീ പോസ്റ്റുമോർട്ടം , സിബിഐ സ്വതന്ത്ര ഡോക്ടർമാരുടെ പാനൽ

ചിറ്റാറിൽ ഫോറസ്റ്റ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യാൻ സിബിഐ സ്വതന്ത്ര ഡോക്ടർമാരുടെ പാനൽ രൂപീകരിക്കും