Browsing Category
India
സംസ്ഥാനത്ത് 5042 പേര്‍ക്ക് കോവിഡ് മരണം 23
ഇന്ന് 5042 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂര്‍ 425, കോട്ടയം 354, കണ്ണൂര്‍ 339,…
വൈദ്യശാസ്ത്രത്തിലെ നൊബേൽ സമ്മാനം ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ ശാസ്ത്രജ്ഞർക്ക്
ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ ശാസ്ത്രജ്ഞർക്ക് ഇത്തവണത്തെ വൈദ്യശാസ്ത്രത്തിലെ നൊബേൽ പുരസ്കാരം. രണ്ട് അമേരിക്കൻ ശാസ്ത്രജ്ഞർക്കും ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞനു
കസ്റ്റംസ്സ് കുറ്റപത്രം സമർപ്പിച്ചില്ല സ്വപ്ന സുരേഷിന് സ്വാഭാവിക ജാമ്യം
സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ച് വിചാരണ കോടതി ഉത്തരവിട്ടു
സ്വർണക്കടത്തു കേസിൽ എൻ ഐ എ ക്ക് കോടതിയുടെ അന്ത്യശാസനം തെളിവുകൾ നാളെ ഹാജരാക്കിയില്ലങ്കിൽ പ്രതികള്ക് ജാമ്യം നൽകും…
സ്വര്‍ണക്കടത്ത് അന്വേഷണത്തിന്‍റെ കേസ് ഡയറി നാളെ ഹാജരാക്കണമെന്ന് എന്‍.ഐ.എ കോടതി
ലൈഫ് മിഷൻ സി.ഇ.ഒ. യു.വി ജോസ്സിനെ സി ബി ഐ ചോദ്യം ചെയ്യുന്നു
വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ സി.ഇ.ഒ. യു.വി ജോസ്സിനെ സി.ബി.ഐ ചോദ്യത്തെ ചെയ്യുന്നു . രാവിലെ പതിനൊന്ന് മണിയോടെയാണ് കടവന്ത്രയിലെ സി.ബി.ഐ…
“സന്തോഷ് ഈപ്പനെതിരെ ഒരുകോടിയുടെ മാനനഷ്ടം” രമേശ് ചെന്നിത്തല സന്തോഷ് ഈപ്പന് വക്കീൽ നോട്ടീസ് അയച്ചു
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തനിക്ക് ഐ ഫോൺ നൽകിയെന്ന സന്തോഷ് ഈപ്പന്റെ മൊഴി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്തോഷ് ഈപ്പന് വക്കീൽ നോട്ടീസ്…
കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും സി ബി ഐ റെയ്ഡ്
സൗരോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് ഈ കേന്ദ്രങ്ങളില്‍ ഒരേസമയം റെയ്ഡ് നടക്കുന്നത്
കോവിഡ് ചികിത്സക്ക് “ആടലോടകത്തിനും ചിറ്റമൃതി”നുമുള്ള ശേഷി പഠിക്കാനും ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താനും ആയുഷ്…
കോവിഡ് രോഗലക്ഷണങ്ങളും അസ്വസ്ഥതകളും ശമിപ്പിക്കാൻ ആടലോടകത്തിനും ചിറ്റമൃതിനുമുള്ള ശേഷി പഠിക്കാനും ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താനും ആയുഷ് മന്ത്രാലയത്തിന്റെ അനുമതി
കോവിഡ് ചികിത്സയിലിരിക്കെ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഡോക്ടർമാർ ഒപി ബഹിഷ്ക്കരിക്കും
കോവിഡ് ചികിത്സയിലിരിക്കെ രോഗിയെ പുഴുവരിച്ച സംഭവത്തിൽ സർക്കാർ കൈകൊണ്ട നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഇന്നും ഒപി ബഹിഷ്ക്കരിക്കും
ചിറ്റിലങ്ങാട് സി.പി.എം നേതാവിനെ കുത്തിക്കൊന്നു
ചിറ്റിലങ്ങാട്സിപിഎം നേതാവിനെ കുത്തിക്കൊലപ്പെടുത്തി. പുതുശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപ് ആണ് കൊല്ലപ്പെട്ടത്