Browsing Category
India
ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് ‘ആദരാഞ്ജലികൾ’ അർപ്പിച്ച് പാർട്ടി മുഖപത്രം വീക്ഷണം!
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് ഞായറാഴ്ച വൈകിട്ട് തുടങ്ങാനിരിക്കെ . യാത്ര ആരംഭിക്കും മുമ്പെ യാത്രയ്ക്ക് 'ആദരാഞ്ജലികൾ'…
പാലാരിവട്ടം പാലം 24.52 കോടി നഷ്ടപരിഹാരം വേണം സർക്കാർ
പാലാരിവട്ടം പാലം തകര്ച്ചയില് കരാർ കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന സർക്കാർ. പാലാരിവട്ടം പാലം നിര്മ്മിച്ച കരാർ കമ്പനി 24.52 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ…
ഇടതു മുന്നണി വിടില്ല പവാർ ഒരു മന്ത്രിസ്ഥാനവും രാജ്യസഭാ സീറ്റും എൻ സി പി ക്ക്
ഇടതുമുന്നണി വിടേണ്ടതില്ലെന്ന് എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരത് പവാർ അറിയിക്കും .ഫെബ്രുവരി മൂന്നിന് ഡൽഹിയിലെത്താൻ സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്റർ, മന്ത്രി എ.കെ. ശശീന്ദ്രൻ,…
ഡൽഹി കർഷക സമരം ശശി തരൂരിനെതിരെ ഡല്ഹി പൊലീസും കേസെടുത്തു
ഡല്ഹി സംഘർഷവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ ഡല്ഹി പൊലീസും കേസെടുത്തു. റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ റാലിയിൽ കർഷകൻ വെടിയേറ്റ് മരിച്ചെന്ന വാർത്തയെ സംബന്ധിച്ചാണ് കേസ്.
അണ്ലോക്ക് 5.0 തീയേറ്ററുകളിൽ 100 ശതമാനം പ്രവേശനം
കൊവിഡ് പശ്ചാത്തലത്തില് രാജ്യത്തെ സിനിമാ തിയറ്ററുകളുടെ പ്രവര്ത്തനത്തിന് പുതിയ മാര്ഗനിര്ദേശം പുറപ്പെടുവിച്ച് കേന്ദ്ര സര്ക്കാര്. പ്രദര്ശനങ്ങള്ക്കായി 100 ശതമാനം സീറ്റുകളില്…
ഹൂസ്റ്റണില് ഫെബ്രുവരി ഒന്നു മുതല് യുഎസ് പാസ്പോര്ട്ട് അപേക്ഷിക്കാം
ഫെബ്രുവരി ഒന്നു തിങ്കളാഴ്ച മുതല് ഹൂസ്റ്റണിലെ രണ്ടു മുന്സിഫല് കോര്ട്ട് ലൊക്കേഷനുകളില് അമേരിക്കന് പാസ്പോര്ട്ടിനുള്ള അപേക്ഷകള് സ്വീകരിച്ചു തുടങ്ങുമെന്നു യുഎസ്…
കർഷക സമരം ഹരിയാനയിൽ 18 ജില്ലകളിൽ ഇന്റർ നെറ്റ് വിച്ഛേദിച്ചു സാമവേദിക്കുനേരെ ഇന്നും ബി ജെ പി അനുകൂലികളുടെ പ്രതിക്ഷേധം
കര്ഷക സമരത്തിനെതിരെ സിംഗു അതിര്ത്തിയിൽ ഇന്നും ബി ജെപി സംഘപരിവാർ സംഘടനകളുടെ പ്രതിഷേധം ആയുധങ്ങളുമായിഎത്തിയ പ്രതിക്ഷേധക്കാർ . കര്ഷകര് സംഘടിച്ചതോടെ മടങ്ങി സിംഗു, തിക്രി,…
വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി മാങ്കുളം നിവാസികൾ രണ്ടുവർഷത്തിനിടെ 40 വീടുകൾ കാട്ടാനതകർത്തു
മാങ്കുളം പാമ്പുകയത്ത് കാട്ടാനയുടെ ആക്രമണത്തിൽ നാലു വീടുകൾ തകർന്നു . പാമ്പുകയം 800 ഭാഗത്ത് താമസിക്കുന്ന പുല്ലാട്ട് വീട്ടിൽ വിനോദ് . നട്ടുവയലിൽ ഗ്രേസി , നട്ടുവയലിൽ അപ്പച്ചൻ…
വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ റിസോർട്ട് ഉടമകൾ കസ്റ്റഡിയിൽ
മേപ്പാടിയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ റിസോർട്ട് ഉടമകൾ കസ്റ്റഡിയിൽ. മേപ്പാടി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. റിസോർട്ട് ഉടമകളായ സുനീർ,…
സംസ്ഥാനത്ത് ഇന്ന് 6282 പേര്ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.51
:സംസ്ഥാനത്ത് ഇന്ന് 6282 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര് 524, കോട്ടയം 487, മലപ്പുറം 423,…