Browsing Category

India

ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നല്‍കണമെന്ന് പി ചിദംബരം.

കശ്മീര്‍ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരത്തിന് ഇത് തുടക്കമിടുമെന്നും ജമ്മു കാശ്മീരിനെ തുണ്ടമാക്കുന്നത് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഈ കേസുകള്‍ രണ്ട് വര്‍ഷമായി…

കോഴിക്കോട് രാമനാട്ടുകരയില്‍ അപകടത്തിൽപ്പെട്ടവർ സ്വർണക്കടത്ത് ഇടനിലക്കാരെന്ന് സൂചന.

മൂന്ന് വാഹനങ്ങളിലുള്ളവരുടേയും ക്രിമിനില്‍ പശ്ചാത്തലം പൊലീസ് പരിശോധിച്ചു. തുടര്‍ന്നാണ് ചരല്‍ ഫൈസല്‍ എന്നയാള്‍ക്ക് എസ്‍കോർട്ട് പോയതാണോ സംഘമെന്ന സംശയമുണ്ടായത്. മയക്കുമരുന്ന് കേസില്‍…

അറസ്റ്റില്ല …ആയിഷ സുല്‍ത്താനയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

ചാനൽ ചർച്ചക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോട്ട പട്ടേലിനെ ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതിന് കവരത്തി ചുമത്തിയ രാജ്യദ്രോഹക്കേസിൽ സിനിമാപ്രവര്‍ത്തക ആയിഷ…

ലക്ഷദ്വീപിന്റെ ഹൈക്കോടതി അധികാരപരിധി കേരളത്തിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാൻ ശുപാർശ

ക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരളത്തിൽ നിന്ന് മാറ്റാൻ ശുപാർശ ചെയ്തതായി റിപ്പോർട്ട്. ലക്ഷദ്വീപിന്റെ ഹൈക്കോടതി അധികാരപരിധി കേരളത്തിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാനാണ്…

“ജൈവായുധ പ്രയോഗം” രാജ്യദ്രോഹക്കേസിൽ സുൽത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്യുന്നു

രാജ്യദ്രോഹക്കേസിൽ ജാമ്യമെടുക്കാൻ ആയിഷ കവർത്തിയിൽ എത്തി. അഭിഭഷകനൊപ്പം കവർത്തിയിൽ എത്തിയ ആയിഷ സുൽത്താന കവരത്തി പോലീസ് സ്റ്റേഷനിൽ എത്തി . കവരത്തി പോലീസ് ആയിഷയെ ഇപ്പോൾ ചോദ്യം…

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട.

. രണ്ട് പേരിൽ നിന്ന് 4.8 കിലോ സ്വർണവും 3 പേരിൽ നിന്ന് മിശ്രിത രൂപത്തിൽ ആക്കിയ 3.809 കിലോ സ്വർണവും ആണ് പിടിച്ചെടുത്തത്. കരിപ്പൂരിലെ സമീപകാലത്തെ ഏറ്റവും മൂല്യമേറിയ സ്വർണവേട്ട ആണിത്.

ഡൽഹിയിൽ ഭൂചലനം:റിക്ടർ സ്‌കെയിലിൽ 2.1 തീവ്രത

അഞ്ച് സീസ്മിക് സോണുകളിലെ നാലാം സോണിലാണ് ഡൽഹി വരുന്നത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഡൽഹിയാകുന്നത് അപൂർവമാണ്. എന്നാൽ മധ്യേഷ്യ, ഹിമാലയ എന്നിവിടങ്ങളിൽ ഭൂകമ്പമുണ്ടാകുമ്പോൾ ഡൽഹിയിലും…

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആറ് മുതൽ എട്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്ന് എയിംസ് മേധാവി

രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും രാജ്യം കരകയറാൻ ബുദ്ധിമുട്ടുമ്പോഴാണ് മൂന്നാം തരംഗം മൂന്ന് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഗുലേരിയ…

മരം മുറി കേസിൽ നിന്ന് രക്ഷപ്പെടാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് :കെ.മുരളീധരൻ

വാചക കസർത്തിന് അതേ രീതിയിലുള്ള മറുപടി നൽകും. ഊരി പിടിച്ച വടിവാളിന് ഇടയിലൂടെ വന്ന മുഖ്യമന്ത്രി ഉയർത്തി പിടിച്ച മഴുവുമായി കാട് മുഴുവൻ വെട്ടി തെളിക്കുകയാണെന്നും കെ മുരളീധരൻ…