Browsing Category

India

ബാലരാമപുരത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം 2 പേരെ വെട്ടി വീഴ്ത്തി

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം തുടർക്കഥയാകുന്നു. ബാലരാമപുരത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം 2 പേരെ വെട്ടി. പത്തിലധികം വാഹനങ്ങൾ തകർത്തു

സീറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്‍മാരും ഏകീകൃത കുര്‍ബാന അര്‍പ്പിക്കണം : മാര്‍ ജോര്‍ജ് ആലഞ്ചേരി

സീറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്‍മാരും സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി സഭാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍

എസ്‍ഡിപിഐ നേതാവ് ഷാനിന്‍റെ കൊലയാളിസംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ

ശനിയാഴ്ച അർദ്ധരാത്രിയോടെ ആലപ്പുഴയിൽ കൊല്ലപ്പെട്ട എസ്‍ഡിപിഐ നേതാവ് ഷാനിന്‍റെ കൊലയാളിസംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ.

പനാമ പേപ്പർ ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്

ബോളിവുഡ് താരം ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്. പനാമ പേപ്പർ കേസുമായി ബന്ധപ്പെട്ടാണ് താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.

400 കോടിയുടെ ലഹരിമരുന്നുമായി പാകിസ്താനി ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിൽ

400 കോടിയുടെ ലഹരിമരുന്നുമായി പാകിസ്താനി ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിലായി. 77 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പാകിസ്താൻ സ്വദേശികളായ ആറ് പേരെ കോസ്റ്റ് ഗാർഡ് അറസ്റ്റ്…

ഒട്ടകം രാജേഷ് പിടിയില്‍ പോത്തന്‍കോട് യുവാവിന്റെ കാൽവെട്ടി മാറ്റി കൊലപെടുത്തിയ കേസിലെ മുഖ്യപ്രതി

പോത്തന്‍കോട് സുധീഷിൻറെ കാൽവെട്ടി മാറ്റി കൊലപെടുത്തിയ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍. ദിവസങ്ങളോളം പോലീസിനെ വട്ടംകറക്കിയ ഇയാളെ തിങ്കളാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരില്‍ നിന്നാണ്…

എംപിമാരെ സസ്‌പെൻഷൻ അഞ്ചു പാർട്ടികളുടെയും നേതാക്കളെ ചർച്ചക്ക് വിളിച്ചു കേന്ദ്ര സർക്കാർ

രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്ത എംപിമാരെ ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര സർക്കാർ. പാർലമെന്‍ററികാര്യമന്ത്രി പ്രള്ഹാദ് ജോഷിയാണ് എംപിമാരെ ചർച്ചയ്ക്കു വിളിച്ചത്.

മലപ്പുറം മഞ്ചേരിയിൽ ഓട്ടോ നിയന്ത്രണവിട്ട് മറിഞ്ഞു ഒരു കുടുംമ്പത്തിലെ മൂന്ന് പേർ മരിച്ചു

മഞ്ചേരി ആനക്കയം വള്ളിക്കാപറ്റയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46 ),…

സ്ഡിപിഐ നേതാവിൻ്റെ കൊലപാതകം രണ്ട് പേരും ബി ജെ പി നേതാവിന്റെ കൊലപാതകത്തിൽ പതിനൊന്ന് പേരും കസ്റ്റഡിയിൽ

ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്ഡിപിഐ നേതാവിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ കസ്റ്റഡിയിൽ. ഗൂഡാലോചനയിൽ പങ്കാളികളായ രണ്ട് പേരാണ് കസ്റ്റഡിയിലുള്ളത്. മണ്ണഞ്ചേരി സ്വദേശി പ്രസാദ്,…

ഇരട്ടക്കൊലപാതകം കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പോലീസിന്റെ കര്‍ശന നടപടിയുണ്ടാകും മുഖ്യമന്ത്രി

ആലപ്പുഴയിലെ ബിജെപി, എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.