Browsing Category

India

അനീഷ് ജോർജിനെ വിളിച്ചു വരുത്തി കൊന്നതല്ല കുടുംബത്തിന്റെ ആരോപണം തള്ളി പോലീസ്

അനീഷ് ജോർജിനെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്. അർധരാത്രി രണ്ടുമണിയോടെ അനീഷ് പെൺ സുഹൃത്തിന്റെ വീട്ടിൽ എത്തിയിരുന്നതായും ഒരു മണിക്കൂർ…

കൂനൂർ ഹെലികോപ്റ്റർ ദുരന്തം അട്ടിമറിയില്ല , അപകടകാരണം മോശം കാലാവസ്ഥ

സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 15പേരുടെ മരണത്തിന്ഇടയാക്കിയ കൂനൂർ ഹെലികോപ്റ്റർ ദുരന്തം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ട്

രണ്‍ജീത്ത് വധക്കേസില്‍ രണ്ട് മുഖ്യപ്രതികള്‍ കൂടി കസ്റ്റഡിയില്‍

ആലപ്പുഴയിലെ ബിജെപി നേതാവ് രണ്‍ജീത്ത് വധക്കേസില്‍ രണ്ട് മുഖ്യപ്രതികള്‍ കൂടി കസ്റ്റഡിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികളാണ് പിടിയിലായത്

മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു

ജമ്മു കശ്മീരിലെ കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

അനീഷ് ജോര്‍ജിനെ കുത്തികൊലപ്പെടുത്തി കൊലപ്പെടുത്തിയത് കരുതിക്കൂട്ടി ,വൈരാഗ്യം മകളുമായിട്ടുള്ള  ബന്ധം …

മകളുമായിട്ടുള്ള  ബന്ധം  ഇഷ്ടപെടാത്തതിനെത്തുടര്ന്നു കരുതിക്കൂട്ടിയനാണ് സൈമൺ ലാലൻ അനീഷ് ജോര്‍ജിനെ കുത്തികൊലപ്പെടുത്തിയതെന്ന്  റിമാൻഡ് റിപ്പോർട്ട്

സംസ്ഥാനത്ത് ബാധിതരുടെ എണ്ണം വീണ്ടും വർദ്ധിച്ചു 44 ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു.ആകെ രോഗികളുടെ എണ്ണം 107 ആയി

സംസ്ഥാനത്ത് ബാധിതരുടെ എണ്ണം വീണ്ടും വർദ്ധിച്ചു 44 ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു. 10 കേസുകൾ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തിയവരാണ്.

അനീഷ് ജോർജിന്റെ കൊലപാതകത്തിൽ ഫോൺ രേഖകൾ പോലീസ് പരിശോധിക്കും

തിരുവനന്തപുരം പേട്ടയിലെ പത്തൊമ്പത് വയസുകാരൻ അനീഷ് ജോർജിന്റെ കൊലപാതകത്തിൽ നിർണായകമായേക്കുന്ന ഫോൺ രേഖകളുടെ പരിശോധന പോലീസ് ആരംഭിച്ചു

പ്രശസ്ത നടൻ നടൻ ജി കെ പിള്ള അന്തരിച്ചു

പ്രശസ്ത നടൻ ജി കെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. മുന്നൂറിലധികം സിനിമകളിൽ അഭിനയച്ചിട്ടുണ്ട്. നായര് പിടിച്ച പുലിവാൽ, ജ്ഞാന സുന്ദരി, സ്ഥാനാർത്ഥി സാറാമ്മ എന്നിവയാണ് പ്രമുഖ സിനിമകൾ.

സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ അനുജത്തി ജിത്തുവിനെ പ്രദേശത്തെത്തിച്ചു തെളിവെടുക്കും .

സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ അനുജത്തി ജിത്തുവിനെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകീട്ടോടെയാണ് കാക്കനാട്ടെ അഭയകേന്ദ്രത്തിൽ വെച്ച് ഇവരെ പിടികൂടിയത്.കസ്റ്റഡിയിൽ…

പി വി അൻവർ എംഎൽഎ യുടെ മിച്ചഭൂമി ഭൂമി തിരികെ പിടിക്കാൻ നടപടി ആരംഭിച്ചു റവന്യൂ വകുപ്പ്

ഭൂപരിധി നിയമം ലംഘിച്ച് പി വി അൻവർ എംഎൽഎ ഭൂമി കൈവശം വെച്ചെന്ന പരാതിയിൽ റവന്യൂ വകുപ്പ് നടപടി ആരംഭിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി