Browsing Category

India

സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കർണാടക പൊലീസ്

സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കർണാടക പൊലീസ്. സ്വപനയുമായി ഹോട്ടലിൽ കിടികാഴ്ച നടത്തിയ വിജേഷ് പിള്ളയ്ക്കെതിരെ കെ ആർ പുര പൊലീസ് സ്റ്റേഷനിൽ ആണ്…

ഓസ്‌കർ അവാർഡിൽ ഇന്ത്യക്ക് അഭിമാന നേട്ടം” നാട്ടു നാട്ടു” ഒറിജിനൽ ഗാനം, മികച്ച ഡോക്യുമെന്ററി “ദി…

95-ാമത് ഓസ്‌കർ അവാർഡിൽ ഇന്ത്യക്ക് അഭിമാന നേട്ടം. മികച്ച ഒറിജിനൽ ഗാനം (നാട്ടു നാട്ടു), മികച്ച ഡോക്യുമെന്ററി ഷോർട്ട് (ദി എലിഫന്റ് വിസ്‌പറേഴ്സ്) എന്നിങ്ങനെ രണ്ട് വലിയ വിജയങ്ങളോടെയാണ്…

കേരളത്തിൽ തമ്മിലടിക്കുന്നവർ ത്രിപുരയിൽ ഒന്നിച്ചപ്പോൾ ജനം തെരഞ്ഞെടുത്തത് ബിജെപിയെയാണെന്ന് അമിത് ഷാ

കേരളത്തിൻ്റെ വികസനം കോൺഗ്രസിനെക്കൊണ്ടും കമ്മ്യൂണിസ്റ്റിനെക്കൊണ്ടും സാധ്യമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ ഇപ്പോഴും അണഞ്ഞിട്ടില്ല,…

സ്വവര്‍ഗ വിവാഹം പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധമാണ്. സുപ്രിം കോടതിയിൽ കേന്ദ്രം

സ്വവര്‍ഗ വിവാഹങ്ങളെ എതിര്‍ത്ത് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. സ്വവര്‍ഗ വിവാഹം പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധമാണ്. പങ്കാളികളായി ഒരുമിച്ച്…

തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ ഇനാം

തൊടുപുഴ യെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പരിതോഷികം നൽകുമെന്ന് എൻഐഎ നോട്ടീസ് ഇറക്കി . കേസിലെ ഒന്നാംപ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നൽകുന്നവർക്കാണ്…

‘ഹോങ്കോങ് ഫ്ലൂ ‘ എച്ച്3 എന്‍ 2 മരണം സ്ഥിരീകരിച്ചു അടിയന്തര യോഗം വിളിച്ചു കേന്ദ്ര സർക്കാർ

രാജ്യത്ത് എച്ച്3 എന്‍2 ബാധയെത്തുടര്‍ന്ന് മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അടിയന്തര യോഗം വിളിച്ചു. സ്വീകരിക്കേണ്ട നടപടികള്‍…

സ്വർണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് സ്വപ്നാ സുരേഷ്.

സ്വർണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് സ്വപ്നാ സുരേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം സ്വപ്ന വെളിപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി വൈകുന്നേരം ലൈവ്…

കാമറയും മൈക്രോ ചിപ്പും കാലുകളിൽ ഘടിപ്പിച്ച “ചാര പ്രാവിനെ” പിടികൂടി

ഒഡിഷ | കാമറയും മൈക്രോ ചിപ്പും കാലുകളിൽ ഘടിപ്പിച്ച "ചാര പ്രാവിനെ" ഒഡീഷയിൽ പിടികൂടി.ജഗത്​സിങ്പുർ ജില്ലയിലെ മത്സ്യബന്ധന ബോട്ടിൽ നിന്നാണ് പ്രാവിനെ പിടികൂടിയത്.

തമിഴ് നാട്ടിൽ വൈദ്യുതാഘാതമേറ്റ് മൂന്ന് കാട്ടാനകൾ ചെരിഞ്ഞു

തമിഴ് നാട്ടിൽ വൈദ്യുതാഘാതമേറ്റ് മൂന്ന് കാട്ടാനകൾ ചെരിഞ്ഞു. രണ്ട് പിടിയാനകളും ഒരു കൊമ്പനുമാണ് ചരിഞ്ഞത്. ഒപ്പമുണ്ടായ രണ്ട് കുട്ടിയാനകൾ രക്ഷപ്പെട്ടു. തമിഴ് നാട് ധർമപുരി…

എട്ടാം വയസിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണംചെയ്തു വെളിപ്പെടുത്തലുമായി ഖുശ്ബു

എട്ടാം വയസിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. ബർക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച്…