Browsing Category
Health
സംസ്ഥാനത്ത് 67 പേർക്ക് കോവിഡ് 19 മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം തത്സമയം
സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്കു പരിശോധനാ ഫലം നെഗറ്റീവായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്
സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ്.പാലക്കാട്ട് മാത്രം 29 പേര്‍ക്ക് പോസിറ്റീവ് ആണ്. 10 പേരുടെ ഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്.പാലക്കാട് 29 പേര്‍ക്കും കണ്ണൂര്‍ എട്ട് പേര്‍ക്കും…
ബാർബർ ഷോപ് സന്ദര്‍ശിച്ച 140 പേര്‍ക്ക് കോവിഡ്
ബാർബർ ഷോപ്പിൽ കൊറോണ ബാധിതരായ രണ്ടു ജീവനക്കാരുമായി അടുത്തിടപഴകിയ 140 പേര്‍ക്ക് കൊറോണ വൈറസ് കണ്ടെത്തിയതായി കൗണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്‍റ്.
മഹാരാഷ്ട്രയിലും തമിഴ് നാട്ടിലും കോവിഡ് സാമുഹ്യവ്യാപനത്തിലേക്കെന്ന ആശങ്ക !രാജ്യത്ത് ഇരുപത്തിനാലു മണിക്കൂറിനിടെ…
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വന്തോതി വർധിച്ചു കൊണ്ടിരിക്കുകയാണ് കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറിനിടെ 5,533പേർക്ക് കോവിഡ് പിടിപെട്ടു 93 പേര് മരിച്ചു
സംസ്ഥാനത്ത് 49 പേര്‍ക്ക് കോവിഡ്-19 .ഇടുക്കിയിൽ വീണ്ടും ഒരാൾക്ക് കോവിഡ്
സംസ്ഥാനത്ത് 49 പേര്‍ക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട്…
കേരളം ലോകത്തിലെ ഏറ്റവും സുരക്ഷിതമായി ഇടമായി മാറി.അഞ്ചുവര്ഷംകൊണ്ട് ചെയ്തുതീർക്കാൻ ഉദ്ദേശിച്ചത് നാലുവര്ഷകൊണ്ടു നേടി
കേരളം ആര്‍ജ്ജിച്ച പുരോഗതി കൊവിഡ് പ്രതിരോധത്തിന് സഹായമായെന്നും അഞ്ചുവര്‍ഷത്തെ ലക്ഷ്യം നാലുവര്‍ഷം കൊണ്ടുനേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍പറഞ്ഞു.ഓഖിയും നിപയും നൂറ്റാണ്ടിലെ…
ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണംഅൻപത്തി അഞ്ചു ലക്ഷത്തോടടുക്കുന്നു മരണസംഖ്യ 346,688കടന്നു
ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണംഅൻപത്തി അഞ്ചു ലക്ഷത്തോടടുക്കുന്നു രോഗബാധിതരുടെ എണ്ണം 5,498,577 . കവിഞ്ഞു മരണസംഖ്യ 346,688കടന്നു.2,849,885ലധികം പേരാണ് നിലവില്‍…
62 ദിവസങ്ങള്‍ക്ക് ശേഷം ആഭന്തര വിമാന സർവ്വീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും
ലോക് ഡൗണിതുടർന്നു നിർത്തി വച്ച ആഭന്തര വിമാന സർവ്വീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും 62 ദിവസങ്ങള്‍ക്ക് ശേഷമാണ് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് . തിരുവനന്തപുരത്തേക്ക് മൂന്ന് വിമാന…
എൽഡിഎഫ് സർക്കാർ നാളെ അഞ്ചാം വർഷത്തിലേക്ക്
എൽഡിഎഫ് സർക്കാർ നാളെ അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനിടെ 6,185 പേർക്ക് കോവിഡ് സ്‌ഥികരിച്ചു 136 കോവിഡ് മരണം
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനിടെ 6,185 പേർക്ക് കോവിഡ് സ്‌ഥികരിച്ചു ലോകത്ത് കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്തു നിന്നും പത്താം സ്ഥാനത്തേക്ക്…