Browsing Category

Health

സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8…

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം6,031,023 കടന്നു. 366,812 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,031,023 കവിഞ്ഞു . ഇതില്‍ 366,812 മരണത്തിന് കീഴടങ്ങി.  അമേരിക്കയിൽ 104,542  പേര് മരിച്ചു   ആകെ മരണസംഖ്യയില്‍ മുന്നിൽ ഒന്നും  പേരും മരിച്ചത്…

സം​സ്ഥാ​ന​ത്ത് സമൂഹവ്യാപനമില്ല; കോവിഡ് രോ​ഗി​ക​ളാ​യി എ​ത്തു​ന്ന പ​ല​രും അവശനിലയിൽ

സം​സ്ഥാ​ന​ത്ത്  കോവിഡ്  രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. മേ​യ് ഏ​ഴ് വ​രെ 512 രോ​ഗി​ക​ള്‍ മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്ത്…

രാജ്യത്തെ നഗരകേന്ദ്രികൃത കൊവിഡ് വ്യാപനം തടയാൻ പദ്ധതിയുമായി കേന്ദ്രസർക്കാർ

രാജ്യത്തു അതിവേഗം കൊവിഡ് പടർന്നുകൊണ്ടിരിക്കുന്ന മുംബൈ, പൂനെ, താനെ, അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ജയ്പൂര്‍,…

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 165,348കവിഞ്ഞു .. മഹാരാഷ്ട്രയിൽ 1982 മരിച്ചത് പേർ

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 165,348 ആയി ഉയർന്നു തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും വൻതോലാണ് കോവിഡ് വ്യാപനം കഴിഞ്ഞ 24 മണിക്കൂറിനിടെ 7,262 കോവിഡ് ബാധിച്ചു176പേര് മരണപെട്ടു.

ഉത്രയെ കൊല്ലാൻ കടിപ്പിച്ചത് ഉഗ്രവിഷമുള്ള മൂർഖൻ എന്ന് പോസ്റ്റ്മോർട്ടറിപോർട്ട്

ത്രയെ കൊല്ലാൻ കടിപ്പിച്ചത് ഉഗ്രവിഷമുള്ള മൂർഖൻ എന്ന് പോസ്റ്റ്മോർട്ടറിപോർട്ട് അഞ്ചു വയസുള്ള മൂർഖൻ പാമ്പിനെക്കൊണ്ടാണെന്ന് തെളിഞ്ഞു . പാമ്പിന്‍റെ പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം…

ലോകത്ത് കോവിഡ് ബാധിച്ച് 357,426 മരിച്ചു രോഗവ്യാപനത്തിൽ അമേരിക്കക്ക് പിന്നാലെ ബ്രസീൽ

ലോകത്ത് കോവിഡ് ബാധിതര്‍ 5,788,928 കടന്നു മരണം 357,426കടന്നു. ഏറ്റവുകൂടുതൽ ആളുകൾ മരണപ്പെട്ടിട്ടുള്ളത് അമേരിക്കയിലാണ് അമേരിക്കയിൽ ഇപ്പോഴും സ്ഥിഗതികൾ നിയത്രണവിടെയമല്ലാതെ തുടരുകയാണ്

24 മണിക്കൂറിനിടെ സൗദിയിൽ പന്ത്രണ്ടുപേർ കോവിഡ് ബാധിച്ചു മരിച്ചു .

ഇരുപത്തിനാല് മണിക്കൂറിനിടെ സൗദിയിൽ പന്ത്രണ്ട് കോവിഡ്ബാധിച്ചു . ഇതോടെ രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 411 ആയി. ഗള്‍ഫ് രാജ്യങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട്…

ലോകത്ത് കോവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യമാണ് ഇന്ത്യ എന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 150,600  ആയി ഉയർന്നു തമിഴ്‌നാട്ടിലും  മഹാരാഷ്ട്രയിലും  വൻതോലാണ്  കോവിഡ് വ്യാപനം കഴിഞ്ഞ  24  മണിക്കൂറിനിടെ  5,650 കോവിഡ് ബാധിച്ചു 177 പേര് മരണപെട്ടു…