Browsing Category
Health
24 മണിക്കൂറിനിടെ രാജ്യത്ത് 28,637 കൊവിഡ് 551 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു
തമിഴ്നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 134,226ഉം മരണം 1898ഉം ആയി. 24 മണിക്കൂറിനിടെ 69 മരണവും 3965 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു
കോവിഡ്ബാധിച്ചു മരിച്ച ആളിന്റെ മൃതദേഹം ഓട്ടോറിക്ഷയിൽ ശ്മശാനത്തിലേക്ക്
കോവിഡ് -19 ബാധിച്ചു മരിച്ച രോഗിയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ശ്മശാനത്തിലെത്തിച്ചു
തിരുവനന്തപുരം സ്വര്ണ്ണ കടത്തു കേസിൽ സ്വപ്‍ന സുരേഷും കൂട്ടാളി സന്ദീപ് നായരും പിടിയിലായതായി സ്ഥികരിച്ചു ദേശിയ വാർത്ത ഏജൻസി
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണകള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ.
സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 143 പേര്‍ രോഗമുക്തി നേടി
സ്വനയുടെ ഐ പി എസ് ബന്ധം അന്വേഷിക്കണം ഐ ജി ശ്രീജിത്ത് ഡി ജി പി ക്ക് കാത്തു നൽകി
സ്വപ്ന സുരേഷുമായി ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് അടുപ്പമെന്ന പ്രചാരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് ഡി.ജി.പിക്ക് കത്ത് നല്‍കി
കോവിഡ് വാക്സിൻ അടുത്ത വര്‍ഷം ആദ്യമെന്നു ഐസിഎംആർ പാർലമെന്റ് സമിതിയെ അറിയിച്ചു
രാജ്യത്ത് കൊവിഡ് വാക്സിൻ അടുത്ത വർഷത്തിന്റെ ആരംഭത്തിൽ മാത്രമേലഭ്യമാകൂവെന്ന് വിദഗ്ധർ.
“വിശ്വസത്തിന് എതിര്” മാസ്ക് ധരിക്കാതെ സുവിശേഷ പ്രസംഗം നടത്തിയ പാസ്റ്റർക്ക് എതിരെ കേസ്
മാസ്ക് ധരിക്കാതെ സുവിശേഷ പ്രസംഗം ധരിക്കാതെ സുവിശേഷ പ്രസംഗം നടത്തിയ പാസ്റ്റർക്ക് എതിരെ കേസ് എടുത്തു
പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ഒരുകൂട്ടർ ഒരിമ്പിട്ടിറങ്ങിയിരിക്കയാണെന്ന് സ്വന്തം കുടുമബത്തയും പൊതു സമൂഹത്തെയും…
സംസ്ഥാനത്തു കോവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ഒരുകൂട്ടർ ഒരിമ്പിട്ടിറങ്ങിയിരിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
സ്ഥിതിആശങ്കജനകം കോവിഡ് ഇന്ന്416 പേർക്ക് കോവിഡ് സ്ഥികരിച്ചു
സംസ്ഥാനത്ത് ഇതുവരെ സ്ഥികരിച്ചത്തിൽ ഏറ്റവും ഉയര്ന്ന കോവിഡ് നിറക്കാൻ എന്ന് രേഖപ്പെടുത്തിയത് 416 പേർക്ക് കോവിഡ് സ്ഥികരിച്ചു അപകടകരമായ സാഹചര്യവുമാണ് സംസ്ഥാനത്തു നിലനിൽക്കുന്നതെന്ന്…
രാജ്യത്ത് 24 മണിക്കൂറിനിടെ 26,500 പേര്‍ക്ക് കോവിഡ് 475 പേർ മരിച്ചു
രാജ്യത്ത് കൊറോണ വ്യാപനം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,500 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന…