Browsing Category
Health
സംസ്ഥാനസർക്കാർ സംഘടിത ശക്തിക്ക് കിഴടങ്ങി ,പുഴുവരിച്ചതില്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ചു
സംസ്ഥാനസർക്കാർ സംഘടിത ശക്തിക്ക് കിഴടങ്ങിയതിന്റെ ഒടുവിലത്തെ ഉദകരമാണ്,തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഡോക്ടര്‍ക്കും
ഇന്ന് 7871 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,981 പേര് രോഗമുക്തരായി.
സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,981 പേര് രോഗമുക്തരായി. 25 പേര് കോവിഡ് ബാധിച്ച് മരിച്ചു.
കോവിഡ് ചികിത്സയിലിരുന്ന ട്രംപ്, ആശുപത്രി വിട്ടു; രോഗമുക്തനായിട്ടില്ലെന്ന് ഡോക്ടര്‍മാർ
കോവിഡ് ബാധിതനായി ചികില്‍സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. തന്‍റെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്നും, ആശുപത്രി വിടുകയാണെന്നും അദ്ദേഹം…
ഹത്രാസ് സംഭവം അജ്ഞാതറകെതിരെ രാജ്യദ്രോഹകുറ്റം പിന്നിൽ രാജ്യാന്തര ഗൂഢാലോചന?
ഹത്രാസ് ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിഷധങ്ങള്‍ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ്. ജാതി കലാപം അഴിച്ചുവിടാന്‍…
ആമസോണ്‍ ജീവനക്കാരില്‍ 20,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ആമസോണ്‍ കമ്പനിയിലെ 20,000 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കമ്പനി അധികൃതര്‍ ഒക്‌ടോബര്‍ ഒന്നിന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു
കോവിഡ് ചികിത്സക്ക് “ആടലോടകത്തിനും ചിറ്റമൃതി”നുമുള്ള ശേഷി പഠിക്കാനും ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താനും ആയുഷ്…
കോവിഡ് രോഗലക്ഷണങ്ങളും അസ്വസ്ഥതകളും ശമിപ്പിക്കാൻ ആടലോടകത്തിനും ചിറ്റമൃതിനുമുള്ള ശേഷി പഠിക്കാനും ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താനും ആയുഷ് മന്ത്രാലയത്തിന്റെ അനുമതി
സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ് മരണം 23
സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544,…
ഹാത്രയിൽ ഇടഞ്ഞു ഉമാ ഭാരതി ‘കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽനിന്നും പൊലീസുകാരെ…
ഹത്രാസ് ഭീകരതക്കെതിരെ ബി ജെ പി നേതൃത്തത്തിൽനിന്നും ആദ്യം അസ്മസരിക്കുന്ന നേതാവാണ് ഉമാ ഭാരതി കൂട്ടബലാല്സംഗത്തിനിരായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് വളഞ്ഞിരിക്കുന്ന…
വാഹന പരിശോധനയുടെ പിഴ അടക്കാനെത്തിയ വീട്ടമ്മയെ പീഡിപ്പിച്ചുഎസ്.ഐ അറസ്റ്റിൽ.
എറണാകുളം മുളന്തുരുത്തിയിൽ പീഡനക്കേസിൽ എസ്.ഐ അറസ്റ്റിൽ. എറണാകുളം സെൻട്രൽ സ്റേഷനിലെ ബാബു മാത്യുവാണ് അറസ്റ്റിലായത്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് എസ്.ഐ…
14 ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.പൊതുഇടങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം ചേരാന്‍ പാടില്ല
സംസ്ഥാനത്ത് ഇന്ന് മുതല്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനം. 14 ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസര്‍ക്കോട് ഒഴികെയുള്ള ജില്ലകളില്‍ ഒരു മാസത്തേക്കാണ് നിയന്ത്രണം.