Browsing Category

Health

വി.എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു ,സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ,ആനാവശ്യ യാത്രകൾ അനുവദിക്കില്ല.

കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുക്കുന്നു. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊറോണ രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് അവലോകന യോഗത്തിലെ…

കോവിഡ് അതി തീവ്വ്രവ്യാപനം സംസ്ഥാനത്ത് നിയന്ത്രങ്ങൾ കടുപ്പിക്കും

സംസ്ഥാനത്ത് കോവിഡ് അതി തീവ്വ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ സാധ്യത . വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന…

അതിതീവ്വ്ര വ്യാപനം ! കേരളത്തില്‍ 34,199 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂര്‍…

“ഇത് മൂന്നാം തരംഗം”രോഗം കാട്ടുതീ പോലെ പടരും അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി

| സംസ്ഥാനത്ത് കൊറോണയുടെ അതിതീവ്ര വ്യാപനമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കൊറോണ തീവ്ര വ്യാപനത്തെ രാഷ്‌ട്രീയ, കക്ഷിഭേദമന്യേ നേരിടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഒന്നാം തരംഗത്തിൽ…

കൗമാരകാരിൽ കൊവാക്സിൻ തന്നെ കുത്തിവെക്കുന്നു എന്ന് ഉറപ്പാക്കണം , ഭാരത് ബയോടെക് മുന്നറിയിപ്പ്

5 നും 17 നും ഇടയിൽ പ്രായം ഉള്ളവർക്ക് കൊവാക്സിൻ തന്നെ കുത്തിവെക്കുന്നു എന്ന് ഉറപ്പാക്കണം എന്ന് ഭാരത് ബയോടെക് മുന്നറിയിപ്പ് നൽകി. മറ്റ് വാക്സിനുകൾ കുത്തി വെക്കുന്നതായി റിപ്പോർട്ട്…

കോവിഡ് വ്യാപനം രൂക്ഷം ലക്ഷദ്വീപിൽ സ്‌കൂളുകൾ അടച്ചു

കോവിഡ് വ്യാപനം രൂക്ഷമായതോടെ ലക്ഷദ്വീപിൽ സ്‌കൂളുകൾ അടച്ചു. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ ഇനി ഓൺലൈനായി മാത്രം. ജനുവരി 31 വരെയാണ് നിയന്ത്രണം

വൻതോതിൽ കുതിച്ചുയുരന്നു കേരളത്തില്‍ 22,946 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ 22,946 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂര്‍ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂര്‍ 1100,…

കുതിച്ചുയരുന്നു കോവിഡ്, കേരളത്തില്‍ 18,123 പേര്‍ക്ക് രോഗ ബാധ

കേരളത്തില്‍ 18,123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889,…

കോവിഡ് അതിതീവ്ര വ്യാപനം ,വിവാഹം, മരണാനന്തര ചടങ്ങുകൾ പരിപാടികക്ക് നിയന്ത്രണം

സംസ്ഥാനത്ത് വീണ്ടും കോവിഡ് അതിതീവ്ര വ്യാപനം. മൂന്ന് ദിവസമായി ടിപിആർ 30ന് മുകളിലുള്ള തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും പരിപാടികളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്