Browsing Category
Health
സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇടുക്കിയിൽ അഞ്ചുപേർക്കുകൂടി കോവിഡ്
സംസ്ഥാനത്ത് 21 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 8 പേര്‍ കാസര്‍കോടും, 5 പേര്‍ ഇടുക്കിയിലുമാണ്.
അറബ്‌മേഖലയിൽ ആശങ്ക കോവിഡ് 19 ബാധിച്ച് ഗള്‍ഫില്‍ഇന്നലെ 31 പേര്‍ മരിച്ചു
കൊറോണ വയറസ്സ് ബാധയിൽ ഗള്‍ഫില്‍ 31 പേര്‍ മരിച്ചു.
ഇന്നലെ മാത്രം കോവിഡ് ബാധിച്ച് എട്ടു പേരാണ് മരണപ്പെട്ടത്. സൗദി അറേബ്യയിൽ 6 ഉം യു.എ.ഇയിൽ രണ്ടും രോഗികളാണ് ഇന്നലെ
ശ്രീചിത്തിര ഇൻസ്റ്റിട്യൂട്ട് അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന വെന്റിലേറ്റർ വികസിപ്പിച്ചു
കോവിഡ്-19 ലോകമെമ്പാടും പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുകയാണ്. രോഗം ബാധിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നു. ഇത് അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള വെന്റിലേറ്ററുകളുടെ…
രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 58 ആയി
രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 58 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,998കടന്നു. മഹാരാഷ്ട്രയില്‍ ധാരാവി ചേരിയില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു
ചെറുതോണിയിലെപൊതുപ്രവർത്തനുമായുള്ള സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച ബൈസണ്‍വാലി സ്വദേശിനിഅടിമാലിയിലും, ജാഗ്രത ശക്തമാക്കി…
ചെറുതോണിയിലെ പൊതുപ്രവർത്തകനുമായിയുള്ള സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച ബൈസണ്‍വാലി സ്വദേശിനി അടിമാലിയില്‍ എത്തിയിരുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അടിമാലി മേഖലയില്‍…
മുംബൈയിലെ ധാരവിയിൽ കൊറോണ രോഗം സ്ഥികരിച്ചു .ചേരിയിലെ 56 കാരനാണ് രോഗം സ്ഥികരിച്ചത്
രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്തു അദ്ദേഹത്തിന്റെ കുടുംബത്തിലെ 10 പേരെ നിരീഷത്തിലാക്കി . രോഗി താമസിച്ചിരുന്ന കെട്ടിടത്തിന് അധികൃതർ മുദ്രവെക്കുകയും കുടുംബത്തിലെ അംഗങ്ങൾക്ക്…
കാസർകോട് അതിർത്തി തുറക്കാനാവില്ലെന്ന് ഹൈക്കോടതിയിൽ കർണാടക
കാസർകോട് അതിർത്തി തുറക്കാനാവില്ലെന്ന നിലപാടിലുറച്ച് കർണാടക. കൂർഗ്, മംഗലാപുരം എന്നീ സ്ഥലങ്ങളിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാനാകില്ല. രോഗ ബാധിതമായ ഒരു പ്രദേശത്തെ മറ്റൊരു പ്രദേശത്തു…
കൊവിഡ് 19 രോഗം സ്ഥിരീകരിച്ച മലയാളി ദുബൈയിൽ മരിച്ചു
കോവിഡ് 19 രോഗം സ്ഥിരീകരിച്ച മലയാളി ദുബൈയിൽ മരിച്ചു. തൃശൂർ കൈപ്പമംഗലം മൂന്നുപീടിക സ്വദേശി പരീദ് ആണ് മരിച്ചത്. 67 വയസായിരുന്നു
നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 200 അധികം പേരില്‍ കോവിഡ്-19
സമ്മേളനത്തിനെത്തിയ 2137 പേരെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്
ലോകത്ത് കൊവിഡ് മരണം 42000 കടന്നു
യുഎസില്‍ മാത്രം ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 800 മരണങ്ങളാണ്. ഇതോടെ അമേരിക്കയില്‍ ആകെ മരിച്ചവരുടെ എണ്ണം 3700 ആയി.