Browsing Category
Health
പത്തനംതിട്ടയിൽ 75 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ; തബ്‌ലിഗ് സമ്മേളനത്തില്‍ നിന്നെത്തിയ ഏഴ് പേര്‍ക്ക് ഉൾപെടയാണ്
നിസാമുദീനിലെ തബ്‌ലിഗ് സമ്മേളനത്തില്‍ നിന്നെത്തിയ ഏഴ് പേര്‍ക്ക് ഉള്‍പ്പടെയാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്
കോവിഡ് മരണം 59,159 കവിഞ്ഞു; രോഗബാധിതര്‍ 1,098,390കൂടുതൽ അമേരിക്ക ആശങ്കയിൽ യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം
ലോകത്താകെ കോവിഡ് മരണം 59,159 ആയി. രോഗബാധിതര്‍1,098,390 ആയി. ഏറ്റവും കൂടുതല്‍ മരണം ഇറ്റലിയിലാണ്, 14,681 സ്പെയിനില്‍ 11,198. അമേരിക്കയില്‍7,392മരണം
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു,മരണസംഖ്യ90 ,രോഗബാധിതരുടെ എണ്ണം 2,567 പിന്നിട്ടു
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ മാത്രം 478 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 2,567 പിന്നിട്ടു മരണസംഖ്യ 72 കടന്നു
കോവിഡ് മരണം 56,987 കവിഞ്ഞു; രോഗബാധിതര്‍ 1,,074,253; കൂടുതൽ ഇറ്റലിയിലും സ്പെയിനിലും മരണനിരക്ക് കുതിച്ചുയരുന്നു
ലോകത്താകെ കോവിഡ് മരണം 56,987 ആയി. രോഗബാധിതര്‍1,074,253 ആയി. ഏറ്റവും കൂടുതല്‍ മരണം ഇറ്റലിയിലാണ്, 14,681 സ്പെയിനില്‍ 10,935. അമേരിക്കയില്‍ 6,786മരണം. ഫ്രാന്‍സില്‍ മരണം 5,387 ആയി.…
വേദനാജനകമായ രണ്ടാഴ്ചകളാണ് അമേരിക്കയെ കാത്തിരിക്കുന്നതെന്ന് ട്രംപ്
വേദനാജനകമായ രണ്ടാഴ്ചകളാണ് അമേരിക്കാൻ ജനതയെ കാത്തിരിക്കുന്നതെന്ന് ട്രംപ്. ഏപ്രിൽ ഒന്നിന് വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് വേദനാജനകമായ…
കോവിഡ് ബാധ ഭേദമായ വൃദ്ധദമ്പതിമാര്‍ ആശുപത്രി വിട്ടു
ആരോഗ്യപ്രവര്‍ത്തകരും ജീവനക്കാരും ചേര്‍ന്ന് അവരെ വീട്ടിലേക്കയച്ചു
ധാരാവികോവിഡ് ആശങ്കയിൽ ഡോക്ടറടക്കം മൂന്നുപേര്‍ക്ക് കോവിഡ്; മുംബൈയിൽ അതീവ ജാഗ്രത
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ യുവ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചേരിയിലെ മൂന്നാമത്തെ കോവിഡ് കേസാണിത്
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72 ആയി; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72 ആയി.രോഗ ബാധിതരുടെ എണ്ണം 2,543 കവിഞ്ഞു. കോവിഡ് അതീവ ജാഗ്രത പ്രദേശങ്ങളുടെ എണ്ണം 42 ആയി. രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് അവസാനം രോഗം…
മരണസംഖ്യ 53,198 പിന്നിട്ടു; ഫ്രാന്‍സില്‍ ഒറ്റദിവസം മരിച്ചത് 1,355 പേര്‍.ഇറ്റലിയിൽ മരണം 13,915
ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷം കടന്നു. ഇതുവരെ 1,015,545 പേര്‍ക്കാണ് രോഗംസ്ഥിരീകരിച്ചത്. വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം അരലക്ഷം പിന്നിട്ട് 53,198 ആയി
യൂറോപ്പില്‍ കൊറോണ ബാധിച്ച് മരിച്ച 95 ശതമാനം പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവർ ലോകാരോഗ്യ സംഘടന
യൂറോപ്പില്‍ കൊറോണ ബാധിച്ച് മരിച്ച 95 ശതമാനം പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവരെന്ന് . ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് ബാധിച്ച 80 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ പകുതിയിലേറെ പേരും…