Browsing Category

Health

പാസ്സില്ലാത്ത ആളുകളെ  വാളയാറിൽ തമിഴ് നാട് പോലീസ് തടയും 

കേരളസർക്കാരിന്റെ സർക്കാരിന്റെ പാസില്ലാത്തവരെ ഇന്ന് മുതൽ കേരളത്തിലേക്ക് കടത്തില്ല. പാസില്ലാത്തവരെ വാളയാർ ചെക്ക് പോസ്റ്റിൽ തമിഴ്നാട് പൊലീസ് തടയും

മുംബൈ ജയിലിൽ കോവിഡ് മഹാരാഷ്ട്രയിൽ മരണസംഖ്യ 831

മഹാരാഷ്ട്രയിൽ കൊറോണ വ്യാപനം വൻതോതിൽ വർധിക്കുകയാണ്. സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 22,171 ആയി. മരണസംഖ്യ 831 ആയി ഉയർന്നു. തുടർച്ചയായി അഞ്ച് ദിവസങ്ങളിൽ രോഗികളുടെ എണ്ണം ആയിരം കടന്നു

കോവിഡ് ബാധിതരുടെ എണ്ണം 62000 ( 67,161 ) കവിഞ്ഞു മഹാരാഷ്ട്രയിൽ മരണം779

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 62000 ( 67,161 ) കവിഞ്ഞു. മഹാരാഷ്ടയിൽ രോഗികൾ 22,000 ആയി. അഹമ്മദാബാദിൽ സ്ഥിതി ഗുരുതരമായി തുടരുന്നു.5800 ലധികം പേർക്കാണ് ഇവിടെ രോഗമുള്ളത്. മരണസംഖ്യ…

ഹോം ക്വാറന്റീൻ മാർഗ്ഗ നിർദേശങ്ങൾ പുതുക്കി സർക്കാർ ഉത്തരവിറക്കി.

സംസ്ഥാനത്തെ ഹോം ക്വാറന്റീൻ മാർഗ്ഗ നിർദേശങ്ങൾ പുതുക്കി സർക്കാർ ഉത്തരവിറക്കി. സ്വന്തം താമസ സ്ഥലത്ത് പ്രത്യേകമായി ഒരു മുറിയും അനുബന്ധമായി ബാത്ത്റൂമും ഉള്ള വ്യക്തികൾക്ക് മാത്രമേ ഹോം…

രാജ്യത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭിക്കും

കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാജ്യത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ നി​ർ​ത്തി​വ​ച്ചി​രു​ന്ന ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു.

തമിഴ് നാട്ടിൽ ആശങ്ക രോഗികളുടെ എണ്ണം 6535 ഉയര്ന്നു രാജ്യത്ത് മരണം 1981 ( 2,101 ) ലെത്തി.

തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയർത്തുന്നു. സംസ്ഥാനത്ത് 526 പുതിയ കോവിഡ് കേസുകൾ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6535 ആയി.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 280,431,അമേരിക്കയിൽ മരണം ലക്ഷത്തോടടുക്കുന്നു

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 280,431 (ഇന്നലെ276,216 )ആയി.4,100,729 (ഇന്നലെ4,012,857 )പേർക്ക് രോഗം സ്ഥിരീകരിച്ചു.1,441,475 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു

കോവിഡ് 19 മഹാമാരിപ്രധിരോധിക്കുന്നതിൽ ട്രംപ് പരാജയപെട്ടു ബരാക് ഒബാമ

കോവിഡ് 19 മഹാമാരിപ്രധിരോധിക്കുന്നതിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പരാചയപെട്ടതായി മുൻ പ്രസിഡന്റ് ബരാക് ഒബാമ കുറ്റപ്പെടുത്തി

വന്ദേ ഭരത് മിഷൻ ബഹ്‌റൈനില്‍ നിന്നും 177 പേര് നാടണഞ്ഞു

വന്ദേ ഭരത് മിഷന്റെ ഭാഗമയായി ബഹ്‌റൈനില്‍ നിന്നും 177 യാത്രക്കാരുമായി നാലാമത്തെ വിമാനവും കേരളത്തിലെത്തി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങി. രാത്രി…