Browsing Category
Food
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.വിശപ്പ് രഹിത കേരളം പദ്ധതിക്കായി…
കിളിമീന്‍ സീസണല്ലെ, താത്കാലിമായി ആരും മീന്‍ വാങ്ങരുതെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം
സംസ്ഥാനത്ത് കിളിമീന്‍ വില്‍പ്പന വ്യാപകമായി തുടരുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി അധികൃതര്‍. കിളിമീന്‍ സീസണല്ലെന്നും താത്കാലിമായി ആരും മീന്‍ വാങ്ങരുതെന്നും ഭക്ഷ്യ സുരക്ഷാ…
കേരള വിഭവങ്ങള്‍ ഒഴിവാക്കിയ തീരുമാനം പിൻവലിച്ച റെയിൽവേ
കേരള വിഭവങ്ങള്‍ റെയില്‍വെ മെനുവില്‍ നിന്ന് ഒഴിവാക്കിയത് വിവാദമായതോടെ തീരുമാനം പിന്‍വലിച്ച ഇന്ത്യന്‍ റെയില്‍വെ പഴംപൊരിയും പൊറോട്ടയും മാത്രമല്ല, കേരളത്തിലെ സ്റ്റേഷനുകളില്‍ ഏറ്റവും…
പട്ടിണി മൂലം അമ്മക്ക് കുട്ടിണി-മൂലം-അമ്മക്ക്-കുട്ടികളെ കൈമാറേണ്ടി വന്നത് പിതാവിന്റെ മർദ്ദനം സംഭവത്തിൽ റിപ്പോർട്ട്…
പട്ടിണി സഹിക്കാൻ കഴിയാതെ അമ്മക്ക് കുട്ടികളെ കൈമാറേണ്ടി വന്നത് പിതാവിന്റെ മർദ്ദനം കാരണമാണെന്ന് അയൽവാസികൾ. മദ്യത്തിന് അടിമപ്പെട്ടാണ് കുട്ടികളെ ഉപദ്രവിക്കുന്നതെന്നും നാട്ടുകാർ…
കൊടുംകാട്ടിൽ അന്യംവന്ന 29 പാരമ്പരാഗതയിനം വിളയിച്ച തായനം കുടിക്കാർക്ക് കേന്ദ്ര കൃഷി വകുപ്പിന്റെ പത്തുലക്ഷത്തിന്റെ…
മറയൂർ ഗ്രാമപഞ്ചസായത്തിലെ തായണ്ണാന്‍ കുടിയിൽ ഹരിതവിപ്ലവം , വനം വകുപ്പ് നടപ്പാക്കുന്ന പുനര്‍ജീവനം പദ്ധതിയിങ്ലനാണ് മണ്മറഞ്ഞു പോയ പരമ്പരാഗത കാര്‍ഷീക വിളകള്‍ ഉല്പാദിപ്പിച്ചു…
ഐ എസ് ൽ മുഴുപട്ടിണി കാസര്‍കോട് നിന്നും ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവിന് ഇന്ത്യയിലേക്ക് മടങ്ങിവരാൻ മോഹം
മതതീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് സിറിയയില്‍ എത്തിയ മലയാളി യുവാവ് പട്ടിണി സഹിക്കാനാകാതെ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. ഇക്കാര്യം ഇയാൾ ബന്ധുക്കളെ…
രാജീവ് ഗാന്ധിയുടെ കൊലയാളികളെ മോചിപ്പിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു
ഡൽഹി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നതില്‍ കേന്ദ്രം സുപ്രീംകോടതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. മുന്‍ പ്രധാനമന്ത്രിയുടെ കൊലയാളികളെ വിട്ടയയ്ക്കാന്‍ കഴിയില്ലെന്ന്…
മലാശയ കാൻസർ തടയാൻ വൈറ്റമിൻ ഡി പുതിയ പഠനം.
മുംബൈ : സാധാരണ കണ്ടു വരുന്ന കാൻസറുകളിൽ മൂന്നാമത്തേതാണ് മലാശയ കാൻസർ. സ്ത്രീകളിലും പുരുഷന്മാരിലും കാൻസർ ബാധിത മരണങ്ങളിൽ മൂന്നാമത്തേതും ഇതാണ്.
അമേരിക്ക, ഏഷ്യ, യൂറോപ്പ്…
ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ ജോയ് ചെസ്റ്റ്‌നട്ടിന് റിക്കാര്‍ഡ് വിജയം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 4 ന് നാഥന്‍സ് ഇന്റര്‍നാഷനല്‍ ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ ജോയ് ചെസ്റ്റ്‌നട്ടിന് റെക്കോഡ് വിജയം. മത്സരത്തില്‍ പത്ത്…
രുചിയുടെ രാജാവ് ആന്തണി ബൊർദ്വയ്ൻ ജീവനൊടുക്കി
"പാർട്സ് അണ്‍നോണ്‍’ അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടി നൽകി. പരിപാടിയുടെ അടുത്ത എപ്പിസോഡ് ചിത്രീകരിക്കുന്നതിനു വേണ്ടിയാണ് ബൊർദ്വയ്ൻ…