Browsing Category
Featured
Featured posts
ചന്ദ്രനിൽ പരുത്തിച്ചെടി മുളപ്പിച്ച് ചൈന;
ബീജിംഗ് :ചന്ദ്രനിൽ പരുത്തിച്ചെടി മുളപ്പിച്ച് ചൈന. ചോങ്ങിംഗ് സർവ്വകലാശാലയാണ് പദ്ധതിക്ക് ചുക്കാൻ പിടിച്ചത്. ഇതാദ്യമായാണ് ജൈവികമായി ഒരു സസ്യം ചന്ദ്രന്റെ ഉപരിതലത്തിൽ വെച്ച്…
16 മണിക്കൂറിനുള്ളില്‍ 21 മൈല്‍ നീന്തി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി അമേരിക്കയിൽ ചരിത്രം സൃഷ്ടിച്ചു
സാന്‍കാര്‍ലോസ് (കാലിഫാര്‍ണിയ): 21 മൈല്‍ തുടര്‍ച്ചയായി 16 മണിക്കൂറിനുള്ളില്‍ താഹൊ തടാകത്തിലൂടെ നീങ്ങി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി എയ്ജല്‍ മൂര്‍ ചരിത്രം സൃഷ്ടിച്ചു.15…
രാജീവ് ഗാന്ധിയുടെ കൊലയാളികളെ മോചിപ്പിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു
ഡൽഹി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നതില്‍ കേന്ദ്രം സുപ്രീംകോടതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. മുന്‍ പ്രധാനമന്ത്രിയുടെ കൊലയാളികളെ വിട്ടയയ്ക്കാന്‍ കഴിയില്ലെന്ന്…
ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിനെ ഒന്‍പത് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി
ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിനെ ഒന്‍പത് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി
കഴിഞ്ഞ ശനിയാഴ്ചയാണ് 11 മുതല്‍ 16 വരെ പ്രായമുള്ള 12 ആണ്‍കുട്ടികളും അവരുടെ കോച്ചും ചിയാംഗ്‌റെയ്…
ഒന്നാം പിറന്നാൾ ആഘോഷമാക്കി കൊച്ചി മെട്രോ ഓഫറുകളുടെ പെരുമഴ
2017 ജൂണ്‍ 17നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ശേഷം 19 മുതൽ വാണിജ്യാടിസ്ഥാനത്തിൽ കൊച്ചി മെട്രോ ഓടിത്തുടങ്ങിയതിന്റെ…
നയതന്ത്രത്തിൽ മഞ്ഞുരുകി സെന്‍റോസ ദ്വീപ്; ട്രംപ്-കിം കൂടിക്കാഴ്ച തുടങ്ങി
സിംഗപ്പൂർ സിറ്റി: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ച തുടങ്ങി. സിംഗപ്പുരിലെ സെന്‍റോസ ദ്വീപിലുള്ള…
കാലിഫോര്ണിയയിൽസൗജന്യ ഭക്ഷണ പദ്ധതിയുമായി കമ്യൂണിറ്റി സേവാ സംഘടന
കമ്മ്യൂണിറ്റി സേവ 10000 ഡോളറാണ് പുതിയ പദ്ധതിക്കായി തല്ക്കാലം അനുവദിച്ചിരിക്കുന്നതെന്ന്
ബി.ജെ.പികോർപ്പറേറ്റുകൾക്കു വേണ്ടി എൽ.ഡി.എഫും ജനങ്ങൾക്കുവേണ്ടി
പിണറായി സര്‍ക്കാരിന്‍റെ വികസന മുന്നേറ്റത്തിനുള്ള പിന്തുണയും, വര്‍ഗ്ഗീയതയോടും വര്‍ഗ്ഗീയതയോട് സമരസപ്പെടുന്നവരോടും സന്ധിയില്ലെന്ന പ്രഖ്യാപനവുമാണ് ചെങ്ങന്നൂര്‍
മോദിയുടെ നാട്ടിലെ പാഠപുസ്തകത്തിൽ സീതയെ കട്ടോണ്ടുപോയത് രാമൻ
ഗുജറാത്തിലെ 12-ാം ക്ലാസ് സംസ്കൃത ടെക്സ്റ്റ് ബുക്കിലാണ് സീതയെ തട്ടിക്കൊണ്ടുപോയത് രാമനാണെന്ന്വിവരിച്ചിരിക്കുന്നത്
അഗ്നി ചിറകുകളുമായി സുന്ദരം ഡ്രാഗൺ പഴം നട്ടുവളർത്തു ഗുണങ്ങളേറെ
ഡൽഹിയിലും ഹൈദരാബാദിലും വിന്റര്‍ സീസണില്‍ റോഡ് അരികുകളിൽ ഏറെ ആകര്‍ഷിക്കുന്നകാഴ്ചയാണ് റോഡരികില്‍ വില്‍പ്പനയ്ക്കായി നിരത്തിവെച്ചിരിക്കുന്ന പിങ്ക് നിറമുള്ള , ചെറിയ കറുത്ത അരികളുള്ള ,…