Browsing Category

Election live update

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു. മധ്യപ്രദേശിലെ സെഹോര്‍ ജില്ലാ കോണ്‍ഗ്രസ് നേതാവ് രത്തന്‍ സിങാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

രമ്യ ഹരിദാസിന്‍റെ ലീഡ് ഒരു ലക്ഷം കടന്നു

പാലക്കാട്: ആലത്തൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്കുള്ള കാരണം പാര്‍ട്ടി ആഴത്തിൽ പരിശോധിക്കണമെന്ന് ഇടത് സ്ഥാനാര്‍ത്ഥി പികെ ബിജു. യുഡിഎഫ് തരംഗത്തിലാണ് തിരിച്ചടി ഉണ്ടായത്. ആലത്തൂരിലെ…

വൻ പരാജയത്തിലേക്ക് യുപിഎ

സിറ്റിംഗ് മണ്ഡലമായ അമേഠിയിൽ പോലും തിരിച്ചടിയേറ്റ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടി നിർണായകമായ ഒരു ചരിത്രസന്ധിയിൽ തോൽവിക്കരികെയാണ് നിൽക്കുന്നത്. 2014-ൽ 19…

ബംഗാളില്‍ തകര്‍ന്നടിഞ്ഞ് സി.പി.എം

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ സി.പി.എം ചിത്രത്തിലേയില്ല. പേരിനൊരു സീറ്റില്‍ പോലും ചലനമുണ്ടാക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. വോട്ടെണ്ണല്‍ തുടങ്ങി അഞ്ച്…

വമ്പിച്ച ലീഡുമായാണ് ബിജെപി നേതാക്കള്‍ അധികാരത്തിലേക്ക്

വമ്പിച്ച ലീഡുമായാണ് ബിജെപി നേതാക്കള്‍ അധികാരത്തിലേക്ക് എത്തുന്നത്. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് ഗാന്ധി നഗറിലെ ഭൂരിപക്ഷം രണ്ട് ലക്ഷം കടന്നു. മുതിര്‍ന്ന ബിജെപ് നേതാവ് എൽ കെ…

ഇടുക്കിയില്‍ യുഡിഎഫ് ലീഡ് നില 1ലക്ഷം കഴിയുന്നു. 

ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെതിരെ സഖ്യകക്ഷികള്‍ രംഗത്ത്. കേരളത്തില്‍ 20 ഇടത്തും കോണ്‍ഡഗ്രസ് ലീഡ് ചെയ്യുന്നു. ഇടുക്കിയില്‍ യുഡിഎഫ് ലീഡ് നില 1ലക്ഷം കഴിയുന്നു.

തമിഴ്‌നാട്ടില്‍ ഡി.എം.കെ തരംഗം. ആകെയുള്ള 39 ലോക്‌സഭാ സീറ്റുകളില്‍ ഡിഎംകെ 22 സീറ്റുകളില്‍ ലീഡ്

തമിഴ്‌നാട്ടില്‍ ഡി.എം.കെ തരംഗം. ആകെയുള്ള 39 ലോക്‌സഭാ സീറ്റുകളില്‍ ഡിഎംകെ 22 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ എ.ഐ.എ.ഡി.എം.കെ ലീഡ് ചെയ്യുന്നത് ഒരൊറ്റ മണ്ഡലത്തില്‍ മാത്രമാണ്. എട്ട്…

തോമസ് ചാഴിക്കാടൻ ലീഡുയര്‍ത്തുന്നു.

കോട്ടയം ലോക് സഭാ മണ്ഡലത്തിൽ കേരളാ കോൺഗ്രസ് എം സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടൻ ലീഡുയര്‍ത്തുന്നു. തുടക്കം മുതൽ ലീഡ് നിലയിലെ അപ്രമാദിത്തം തുടരുന്ന ചാഴിക്കാടൻ ഇടത് ശക്തികേന്ദ്രങ്ങളിൽ…

വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം കവിഞ്ഞു.

വയനാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം കവിഞ്ഞു. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ രാഹുലിനായിരുന്നു ലീഡ്. പി.പി സുനീര്‍, തുഷാര്‍…

ആലത്തൂരിലെ ഇടത് കോട്ട അട്ടിമറിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്.

ആലത്തൂരിലെ ഇടത് കോട്ട അട്ടിമറിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ മാത്രമാണ് സിറ്റിംഗ് എംപി പി ബിജുവിന് ലീഡിലേക്ക്…