Browsing Category

Election live update

ജനവിധി മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും രമേശ് ചെന്നിത്തല

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാര്‍ നയത്തിനെതിരായി ജനം വിധി എഴുതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനവിധി മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും…

അടുത്ത തവണ കേരളം പിടിക്കുമെന്ന് ബി.ജെ.പി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ഭൂരിപക്ഷത്തിലേക്ക് നീങ്ങുമ്പോള്‍ മോദിയും കൂട്ടരും ഇനി ലക്ഷ്യമിടുന്നത് കേരളമാണ്. ഇത്തവണ ശബരിമല വിഷയമൊക്കെ കത്തിച്ചുനോക്കിയെങ്കിലും ഫലം…

അമിത് ഷായുടെ ലീഡ് 5 ലക്ഷം കഴിഞ്ഞു

രാജ്യമൊട്ടുക്ക് ആഞ്ഞടിച്ച മോദി തരംഗത്തില്‍ ഗുജറാത്തിലെ ഗാന്ധി നഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിജെ ചാവ്ടയ്ക്കെതിരെ അമിത് ഷായ്ക്ക് 5,26,550 വോട്ടിന്‍റെ ലീ‍ഡ്. മുതിര്‍ന്ന ബിജെപി…

ലോക്സഭാ തെരഞ്ഞെടുപ്പിലെ വലിയ പരാജയം അംഗീകരിക്കുന്നു എന്ന് കോടിയേരി

ലോക്സഭാ തെരഞ്ഞെടുപ്പിലെ വലിയ പരാജയം അംഗീകരിക്കുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാര്‍ട്ടിയുടെയും ഇടത് മുന്നണിയുടേയും നയങ്ങളിൽ എന്തെങ്കിലും തെറ്റ്…

അമേഠിയില്‍ വോട്ടെണ്ണലിനിടെ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ തട്ടകമായ അമേഠിയില്‍ വോട്ടെണ്ണലിനിടെ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അമേഠിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ…

ഒഡീഷയില്‍ ബി.ജെ.പിക്ക് ഇത്തവണയും നവീന്‍ പട്‌നായിക്കിനെ വീഴ്ത്താനായില്ല.

ഒഡീഷയില്‍ ബി.ജെ.പിക്ക് ഇത്തവണയും നവീന്‍ പട്‌നായിക്കിനെ വീഴ്ത്താനായില്ല. അഞ്ചാം തവണയും ബിജു ജനതാദള്‍ തന്നെ അധികാരത്തിലേക്ക്. ഇതോടെ നവീന്‍ പട്നായിക് വീണ്ടും ഒഡീഷയുടെ…

ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനെ തുണച്ചുവെന്ന് എ കെ ബാലന്‍.

ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനെ തുണച്ചുവെന്ന് നിയമമന്ത്രി എ കെ ബാലന്‍. ശബരിമല വിഷയം തിരിച്ചടി ആയോ എന്നത് പരിശോധിച്ച് പറയാമെന്ന് എ കെ ബാലൻ പറഞ്ഞു. ദേശീയ തലത്തിൽ ബിജെപിയെ…

അമേഠിയില്‍ സരിത നായർക്ക് ഇതുവരെ 114 വോട്ടുകൾ ലഭിച്ചു.

അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിക്കുമൊപ്പം മത്സരിച്ച സരിത നായർക്ക് ഇതുവരെ 114 വോട്ടുകൾ ലഭിച്ചു.

യുഡിഎഫിന്റെ വിജയത്തിന് ആദ്യ നന്ദി പിണറായി വിജയന്: കെ സുധാകരന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. യുഡിഎഫിന്റെ വിജയത്തിന് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍.…

യു.ഡി.എഫ് തരംഗത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ ഇടതു സ്ഥാനാര്‍ഥികള്‍. രണ്ടു ലക്ഷം വോട്ടിന്റെ ലീഡ് നേടി രാഹുല്‍ ഗാന്ധി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ ഇടതു സ്ഥാനാര്‍ഥികള്‍. അന്‍പത് ശതമാനത്തോളം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു…