Browsing Category
Crime
ഷെറിന്റെ മരണം: വെസ്!ലിയുടെ ജാമ്യ സംഖ്യ കുറച്ചു; പുറത്തിറങ്ങാനുളള സാധ്യത പരിശോധിക്കുന്നു
ഡാലസ് : മൂന്നുവയസുകാരി ഷെറിന്‍ മാത്യുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വളര്‍ത്തു പിതാവ് വെസ്!ലി മാത്യുവിന്റെ ജാമ്യത്തുക 2.5 മില്യണ്‍ ഡോളറില്‍ നിന്നും 1.3 മില്യനാക്കി…
കോഴിക്കോട് മുക്കത്ത് വൻ കഞ്ചവ് വേട്ട അടിമാലി സ്വദേശികൾ പിടിയിൽ , ആഡ്രപ്രദേശിൽ നിന്നും കേരളത്തിൽ വിൽപനക്കയികോണ്ടു വന്ന…
കോഴിക്കോട് : ആഡ്രപ്രദേശിൽ നിന്നും കേരളത്തിൽ വിൽപനക്കയികോണ്ടു വന്ന 50 കിലോ കഞ്ചാവ് പോലീസ്റി പിടിച്ചെടുത്തു കാറിൽ കടത്തികൊടുവരികയായിരുന്ന കഞ്ചാവ് പോലീസ് പിന്തുടർന്ന ണ് …
ഇടുക്കിയില്‍ നാല് പേരെ കൊന്ന് കുഴിച്ചുമൂടിയ സംഭവം: മന്ത്രാവാദം നടന്നതായി സൂചന; ദുരൂഹത നീക്കാന്‍ അന്വേഷണത്തിന്…
തൊടുപുഴ : ഇടുക്കിയിലെ ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. കൊപലാതകം നടന്നത് മോഷണ ശ്രമത്തിനിടയില്‍ അല്ലെന്നാണ് നിഗമനം.…
ഗോരക്ഷയിൽ ഇരട്ടത്താപ്പ് ലോകത്ത് ഏറ്റവും കൂടുതല്‍ ബിഫ് കയറ്റുമതി ചെയ്യുന്നത് പശുവിനെ മാതാവാക്കിയ ഇന്ത്യയില്‍ നിന്ന്…
ഡൽഹി :രാജ്യത്തെ ബീഫ് കയറ്റുമതികരിൽ പ്രധാനികൾ സംഘ്പരിവാർ അനുകൂല സംഘടനയിൽ നിന്നുള്ളവരാണ് പശുവിന്റെ പേരില്‍ സംഘപരിവാര്‍ അതിക്രമങ്ങള്‍ രാജ്യത്തെ പെരുകുന്നതിനിടയില്‍ ലോകത്തെ ഏറ്റവും…
മൂന്നാർ ട്രൈബുണൽ അടച്ചുപൂട്ടിക്കൊണ്ടുള്ള ഉത്തരവിറങ്ങി . കേസ്സുകൾ എന്തുചെയ്യണമെന്ന് സർക്കാർ പിന്നീട് തീരുമാനിക്കും.
മൂന്നാർ : 2010 സ്ഥാപിതമായ മൂന്നാർ ട്രൈബുണൽ നിർത്തലാക്കികൊണ്ട് സാധനസർക്കാർ ഉത്തരവിറക്കി .മൂന്നാർ കെ ഡി എച് വില്ലേജിലെ സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾ സബന്ധിച്ച കേസുകളുടെ നടത്തിപ്പിനും…
പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
കുറ്റിയാട്ടൂര്‍/കണ്ണൂർ : മദ്രസ്സയിൽ വെച്ച് പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കുറ്റിയാട്ടൂര്‍ ചെക്കിക്കുളം…
വ്യഭിചാരക്കുറ്റത്തിന് പുരുഷനെ മാത്രം കുറ്റക്കാരനാക്കി ശിക്ഷിക്കുന്നത് ഭരണഘടന ലംഘനമാണെന്ന് സുപ്രീംകോടതി
ഡൽഹി: സ്ത്രീക്കും പുരുഷനും ഒരുപോലെ പങ്കുള്ള വ്യഭിചാരക്കുറ്റത്തിന് പുരുഷനെ മാത്രം കുറ്റക്കാരനാക്കി ശിക്ഷിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീംകോടതി. ചീഫ്…
പ്രവീണ്‍ വര്‍ഗീസ് കേസ്: പുനര്‍വിചാരണ വേണമെന്ന ആവശ്യം തള്ളി
പ്രവീണ്‍ വര്‍ഗീസിന്റെ തലയില്‍ കണ്ട മുറിവ് മരണ കാരണമോ, തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നതോ അല്ലായിരുന്നുവെന്നാണ് മെഡിക്കല്‍ എക്‌സെര്‍ട്ട് സാക്ഷ്യപ്പെടുത്തിയിരുന്നതെന്ന് അറ്റോര്‍ണി…
മോഷണത്തിനെത്തിയ യുവാവിനെ സഹോദരങ്ങള്‍ ചേര്‍ന്നു തല്ലിക്കൊന്നു
പുറത്തു ആരോ നില്‍ക്കുന്നതു കണ്ടു വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മോഷ്ടാവ് അകത്തേക്ക് ബലംപ്രയോഗിച്ച് കടക്കുന്നതിനായി ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് നടന്ന ബലപ്രയോഗത്തിനിടയി…
കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ വിചാരണ നേരിടണം സുപ്രീം…
.
ഡൽഹി :കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ ബലാത്സംഗം ചെയ്ത കേസില്‍ഫാദര്‍ തോമസ് ജോസഫ് തേരകം, ഡോ. ബെറ്റി എന്നിവർ വിചാരണ നേരിടണമെന്ന് സുപ്രിമേ കോടതി…