പ്രവേശന നടപടിയിലെ ക്രമക്കേട് കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് ഒരു കോടി രൂപ പിഴ; തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടക്കണം

കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ വരുത്തിയ വീഴ്ചക്കാണ്

0

ഡൽഹി :കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് സുപ്രീംകോടതി ഒരു കോടി പിഴ ചുമത്തി. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടക്കാനും നിര്‍ദ്ദേശം നല്‍കി. പ്രവേശന നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ വരുത്തിയ വീഴ്ചക്കാണ് പിഴ.ക്രമക്കേടിനെത്തുടർന്ന് പ്രവേശന നടപടികൾ കോടതി മുൻപ് റദ്‌ചെയ്തിരുന്നു

You might also like

-