Browsing Category

Crime

തലമുടി സ്‌ട്രെയ്‌റ്റെൻ ചെയ്ത ശേഷം അമിതമായ മുടി കൊഴിച്ചിൽ; യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

മൈസൂർ :സ്‌ട്രൈറ്റനിംഗിന് ചെയ്ത ശേഷം മുടി അമിതമായി കൊഴിഞ്ഞതിൽ മനം നൊന്ത് കോളേജ് വിദ്യാർത്ഥിനി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. മൈസുരുവിലെ കോളേജില്‍ ബിബിഎ വിദ്യാർഥിനിയായ കുടക് സ്വദേശിനി…

ജലന്ധർ ബിഷപ്പിന്‍റെ അറസ്റ്റ് വൈകിയേക്കും

കോട്ടയം: ജലന്ധർ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിന്‍റെ അറസ്റ്റ് വൈകിയേക്കും. അന്വേഷണ സംഘം ഐജി വിജയ് സാക്കെറയുമായി നടത്തിയ എട്ടുമണിക്കൂർ ദൈർഘ്യമുള്ള ചർച്ചയിലും…

ഷൊർണുർ എം എൽ എ ക്കെതിരെ ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ ലൈംഗികപീഡനപരതി . സി പി ഐ എം അന്വേഷിക്കും

ദില്ലി: ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ ഡി വൈ എഫ് ഐ വനിതാ നേതാവിന്‍റെ ലൈംഗിക പീഡന പരാതി. യുവതിയുടെ പരാതിയില്‍ രണ്ടാഴ്ചയ്ക്ക് ശേഷം സിപിഎം നേതൃത്വം അന്വേഷണത്തിന് തീരുമാനിച്ചു.…

ഒമ്പതു വര്‍ഷം മുമ്പ് കാണാതായ ഭീമന്‍ കപ്പല്‍ മ്യാന്‍മര്‍ തീരത്ത്

നാവികരോ യാത്രക്കാരോ ഇല്ലാതെ കടലില്‍ അലഞ്ഞുതിരിയുന്ന പ്രേതക്കപ്പലുകളെ പ്രമേയമാക്കി നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ, ഇതുപോലൊരു കപ്പല്‍…

. ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ വധ ഭീക്ഷണി? വെടിവെച്ച് കൊല്ലുമെന്ന് ബിജെപി എംഎല്‍എയുടെ മകന്‍

.കോണ്‍ഗ്രസ് എംപി ജ്യോതിരാദിത്യ സിന്ധ്യയെ വെടിവെച്ച് കൊല്ലുമെന്ന് മധ്യപ്രദേശിലെ ബിജെപി എംഎല്‍എയുടെ മകന്‍റെ ഭീഷണി. ഉമാദേവി ഖാത്തികിന്‍റെ മകന്‍ പ്രിന്‍സ്ദീപ് ലാല്‍ചന്ദ് ഖാത്തികാണ്…

നവകേരള നിര്‍മാണത്തിനുള്ള കണ്‍സള്‍ട്ടന്‍സി നിയമനം വിവാദത്തില്‍ 

തിരുവനതപുരം പ്രളയത്തെ തുടർന്ന് സംസ്ഥാനത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങളെ കുറിച്ചുള്ള പഠനം ഏൽപിച്ച കൺസൾട്ടൻസി കമ്പനിയെച്ചൊല്ലി വിവാദം. കൺസൾട്ടൻസിയായി മന്ത്രിസഭ തീരുമാനിച്ച…

കാമുകനൊപ്പം ഒളിച്ചോടാൻ രണ്ടു മക്കളെ വിഷം കൊടുത്തു കൊന്ന വീട്ടമ്മയും കാമുകനും പിടിയിൽ

ചെന്നൈ: കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ യുവതിയും കാമുകനും പോലീസ് പിടിയിലായി . തമിഴ്‌നാട് ചെന്നൈ കുണ്ട്രത്തൂരില്‍ കട്ടളേ അഗ്നിശ്വർ ടെമ്പിൾ സ്ട്രീറ്റ് …

കുരുന്നുകളെ കൊന്നുതള്ളി .ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത സ്ഥലത്ത് 14 ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ മൃ​ത​ദേ​ഹം

കോ​ൽ​ക്ക​ത്ത‍​: തെക്കൻ കൊൽക്കത്തയിലെ ഒരു ആളൊഴിഞ്ഞ സ്ഥലത്ത് പ്ലാസ്റ്റിക് ബാഗുകൾ കുള്ളിലാണ് 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് ഗർഭാശയത്തിൽ വച്ച് തന്നെ കൊലപ്പെടുത്തിയതും…

തൃശൂർ ദുരിതാശ്വാസ ക്യാമ്പിൽ പത്തു വയസ്സുകാരിക്കെതിരെ പീഡനശ്രമം ഒരാൾ അറസ്റ്റിൽ

തൃശൂർ : അന്തിക്കാട് ,പുത്തൻപീടികയിൽ സെന്റിനറി ഹാളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വസക്യാമ്പിൽ പത്തുവയസുകാരിയെ പിടിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് പിടികൂടി അന്തിക്കാട് കല്ലിടവഴി…

അദാനി ചതിച്ചു ആയിരം ദിനങ്ങൾ പിന്നിട്ടു വിഴിഞ്ഞം അറബിക്കടലിൽ

തിരുവനതപുരം :വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ആദ്യഘട്ടത്തിന്റെ പൂര്‍ത്തികരണത്തിനു അദാനി ഗ്രൂപ് പ്രഖ്യാപിച്ച 1000 ദിനം പൂര്‍ത്തിയായി. എന്നാൽ കേരളത്തിന്റെ സ്വപ്നപദ്ധതി ഇപ്പോഴും…