Browsing Category
Crime
നടി ലീന മരിയ പോളിന്‍റെ ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്തവർ ക്രൈം ബ്രാഞ്ചിന്‍റെ പിടിയിൽ
കൊച്ചിയില്‍ നടി ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്തവർ ക്രൈം ബ്രാഞ്ചിന്‍റെ പിടിയിൽ. എറണാകുളം സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്. ബിലാൽ, വിപിൻ…
മൂന്നര വയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കേസ് എടുക്കാനാവില്ലെന്ന് പൊലീസ്.
മലപ്പുറം വണ്ടൂരില്‍ മൂന്നര വയസുകാരിക്ക് മുത്തശ്ശിയില്‍ നിന്ന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കേസ് എടുക്കാനാവില്ലെന്ന് കാളികാവ് പൊലീസ്. മര്‍ദ്ദനമേറ്റതിന് തെളിവില്ലെന്ന്…
ആന്ധ്രാപ്രദേശിൽ വോട്ടെടുപ്പിനിടെ അക്രമവും പരാതികളും വ്യാപകം.
ആന്ധ്രാപ്രദേശിൽ വോട്ടെടുപ്പിനിടെ അക്രമവും പരാതികളും വ്യാപകം. വൈഎസ്ആർ കോൺഗ്രസിന്‍റെയും ടിഡിപിയുടെ പ്രവർത്തകർ മിക്കയിടങ്ങളിലും ഏറ്റുമുട്ടി. സംഘർഷത്തിൽ ഗുണ്ടൂരിൽ പോളിങ് ബൂത്ത്…
അയ്യപ്പൻറെ പേരിൽ വോട്ടുപിടുത്തം സുരേഷ് ഗോപി യുടെ പത്രിക തല്ലുമോ ? ഇന്നറിയാം
അയ്യപ്പന്‍റെ പേരിൽ വോട്ട് തേടിയ സംഭവത്തിൽ തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി നൽകിയ വിശദീകരണത്തിൽ ജില്ലാ കളക്ടർ ടി വി അനുപമ ഇന്ന് തീരുമാനം എടുക്കും. അയ്യപ്പന്‍ ഒരു…
അഞ്ചു വയസ്സുകാരിയെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി.
അഞ്ചു വയസ്സുള്ള മകളെ ഹോംവര്‍ക്ക് ചെയ്യുന്നതിന് വിസമ്മതിച്ചതില്‍ നിയന്ത്രണം വിട്ട പിതാവ് ഷൂ ഉപയോഗിച്ചു തലയ്ക്കും ശരീരത്തിലും ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തി. യുഎസിലെ ന്യൂ…
സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തു.
സിറോ മലബാര്‍ സഭ വിവാദ ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കേസെടുത്തത് . കര്‍ദ്ദിനാളിനെതിരെ…
മലപ്പുറത്ത്കഞ്ചാവ് നല്‍കി ആണ്‍കുട്ടികളെ പീഡിപ്പിച്ചു; ആറു പേര്‍ അറസ്റ്റില്‍
കഞ്ചാവ് നല്‍കി ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തനിരയാക്കിയ ആറു പേര്‍ അറസ്റ്റില്‍. തള്ളശ്ശേരിപ്പറമ്പില്‍ ഉണ്ണീന്‍കുട്ടി (71), താഴത്തേതില്‍ കോയഹാജി (70) പടിക്കപ്പറമ്പില്‍ മുഹമ്മദ് ബഷീര്‍…
റഫാല്‍ പുനഃപരിശോധനാ ഹരജിയില്‍ സുപ്രിം കോടതി പരിഗണിക്കും
റഫാല്‍ഇടപാടുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹരജിയില്‍ സുപ്രിം കോടതി എൻ തിരുമാനമറിയിക്കും . പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ചോര്‍ത്തിയ രേഖകളോടെ പുനഃപരിശോധന ഹരജികള്‍ പരിഗണിക്കാമോ എന്ന…
ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണം ആറ് പേര്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ബിജെപി എംഎല്‍എ ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെ മാവോവാദി ആക്രമണം. ആക്രമണത്തില്‍ ഭീമാ മണ്ഡാവി അടക്കം . കൗകോണ്ഡ പൊലീസ് സ്‌റ്റേഷന് പരിധിയിലെ…
രാഷ്ട്രീയ നേതാക്കൾക്കെതിരെ വോട്ടെടുപ്പിനുമുന്പുള്ള ആദായ നികുതി റൈഡ് വിശദികരണം ആവശ്യപ്പെട്ട് തെരെഞ്ഞെടുപ്പ് കമ്മീഷൻ
കർണാടകത്തിൽ ഉൾപ്പെടെ രാഷ്രിയ നേതാക്കളുടെ വീടുകളും സ്ഥാപനങ്ങളും ആദായ നികുതി വകുപ്പ് ഉദ്യാഗസ്ഥർ റൈഡ് ചെയ്ത സംഭവത്തിൽ വിശധികാരന്എം തേടി തെരെഞ്ഞെടുപ്പ് കമ്മീഷൻ ഇതു സംബന്ധിച്ച് ആദായ…