Browsing Category

Crime

ചിന്നക്കലിലെ വിവാദ കയറ്റ ഭൂമി സർക്കാർ ഏറ്റെടുത്തു . കുടിൽകെട്ടിയ സമരക്കാർ പിൻവാങ്ങി

ചിന്നക്കനാലില്‍ കള്ളപ്പട്ടയമുണ്ടാക്കി സ്വകാര്യ കമ്പനിയ്ക്ക് മറിച്ച് വിറ്റ റവന്യൂ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ തോട്ടം തൊഴിലാളികള്‍ കുടില്‍കെട്ടി സമരം…

മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ നടപടികൾ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കും

മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ നടപടികൾ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കും.കേസ് പിൻവലിക്കാൻ കെ സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഹർജി പിൻവലിക്കുന്നതിൽ…

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന് വ്യവസായ വാണിജ്യ മേഖലയിൽ കൂടുതൽ ഇളവുകൾ ?

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കും. സാമ്പത്തിക മാന്ദ്യമടക്കമുള്ള വലിയ വെല്ലുവിളികളാണ് മോദി സര്‍ക്കാരിന് മറികടക്കാനുള്ളത്. ബജറ്റില്‍ അനുകൂല…

നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ കൂടുതൽ പോലീസുകാർ കുടുങ്ങിയേക്കും.പോലീസുകാർക്കെതിരെ നരഹത്യ

നെടുങ്കണ്ടത്ത് പ്രതി രാജ്കുമാര്‍ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ജൂണ്‍ 12 മുതല്‍ 15വരെ രാജ്കുമാറിന്…

ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരി; ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായി

ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരി മുംബൈ പൊലീസിന് മുന്നിൽ ഹാജരായി. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷിനിലാണ് ബിനോയ് ഹാജരായത്. ജാമ്യ നടപടികൾ പൂർത്തിയാക്കിയ ശേഷം ബിനോയ് മടങ്ങി.ഇന്നലെയാണ്…

കടക്കെണിയിൽ ആത്മഹത്യാ ചെയ്തകരക്ഷകരുടെ കണക്കില്ലന്ന് മന്ത്രി

രാജ്യത്തു കടക്കെണിയിൽ പെട്ട് കഴിഞ്ഞ 3 വർഷത്തിനിടെ രാജ്യത്ത് നടന്ന കർഷക ആത്മഹത്യയുടെ കണക്ക് കൈവശമില്ലെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണമെത്രയെന്ന്…

സ്കൂള്‍ ലാബില്‍ പരീക്ഷണം നടത്തുന്നതിനിടെ തീ പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് 59.2 മില്യണ്‍ നഷ്ടപരിഹാരം 

മന്‍ഹാട്ടണിലെ പ്രധാന സ്ക്കൂളുകളിലൊന്നായ ബീക്കണ്‍ ഹൈസ്ക്കൂള്‍ കെമിസ്ട്രി പരീക്ഷണശാലയില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനിടയില്‍ പെട്ടെന്ന് ആളിപടര്‍ന്ന അഗ്‌നിയില്‍…

അമേരിക്കയിൽ കാറിലിരുന്ന കുഞ്ഞ് വെന്തു മരിച്ചു. ചൂടേറ്റു മരിക്കുന്ന കുട്ടികളുടെ എണ്ണം 16 ആയി

അയോവ സിയക്‌സ് സിറ്റിയില്‍ കാറിലിരുന്ന പതിനാറുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് ചൂടേറ്റ് മരിച്ചതോടെ ഈ വര്‍ഷം അമേരിക്കയില്‍ ചൂടേറ്റു മരിക്കുന്ന കുട്ടികളുടെ എണ്ണം പതിനാറായി.ജൂണ്‍ 30…

ബാവ കക്ഷി മെത്രാൻ കക്ഷി സഭാതര്‍ക്കം; സുപ്രീംകോടതി വിധി സമവായത്തിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി

മലങ്കര സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റേത് ഒരേ സമീപനം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സമവായത്തിലൂടെ വിധി…

നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി എസ്.പിക്കെതിരെ നടപടി

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയനായ ഇടുക്കി എസ്.പിക്കെതിരെ നടപടി ഉണ്ടാകും. എസ്.പിക്ക് ലോ ആന്‍ഡ് ഓര്‍ഡര്‍ ചുമതല യിൽ നിന്നും ഒഴുവാക്കാനാണ് സർക്കാർ തിരുമാനിച്ചിട്ടുള്ളത്…