പി.എസ്.സി ക്രമക്കേട്; ചോദ്യം ചോര്‍ന്നത് യൂണിവേഴ്സിറ്റി കോളജ് അധ്യാപകരില്‍ നിന്ന്

പ്രണവിന്റെ സുഹൃത്തുക്കളായ ഗോകുലും സഫീറുമാണ് ഉത്തരങ്ങള്‍ എസ്.എം.എസ് ആയി അയച്ചത്.

0

പി.എസ്‍.സി നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യം ചോര്‍ന്നത് യൂണിവേഴ്സിറ്റി കോളജ് അധ്യാപകരില്‍ നിന്ന്. പ്രണവിന്റെ സുഹൃത്തുക്കള്‍ക്ക് അധ്യാപകര്‍ ചോദ്യപേപ്പര്‍ അയച്ചുകൊടുത്തു. പ്രണവിന്റെ സുഹൃത്തുക്കളായ ഗോകുലും സഫീറുമാണ് ഉത്തരങ്ങള്‍ എസ്.എം.എസ് ആയി അയച്ചത്.

You might also like

-