Browsing Category
Crime
രാജ്‌കുമാറിന്റെ കസ്റ്റഡി മരണത്തിലും പണത്തട്ടിപ്പിലും പോലീസ്സുകാരെകൂടാത്ത പത്തോളം പേർക്ക് പങ്ക് ? ശാലിനി തട്ടിപ്പിലെ…
നെടുങ്കണ്ടം-തൂക്കുപാലത്തെ ഹരിത ഫിനാന്‍സിന്റെ സാമ്പത്തിക തട്ടിപ്പില്‍ ശാലിനിക്ക് മുഖ്യപങ്കു വഹിച്ചതിന്റെ തെളിവുകൾ പുറത്ത് . ശാപനത്തിലെ പണമിടപാടുകൾ മുഖ്യമായും നടത്തിയിരുന്നത്…
യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു.
യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനാണ് കുത്തേറ്റത്.
വെടിയേറ്റു മരിച്ചയാളുടെ വാലറ്റില്‍ നിന്നും 500 ഡോളര്‍ കാണാതായ സംഭവം- പൊലീസ് ഓഫിസറെ പിരിച്ചുവിട്ടു.
ജോര്‍ജിയായില്‍ കഴിഞ്ഞ മാസമുണ്ടായ വെടിവയ്പ്പില്‍ പരുക്കേറ്റ് കിടന്നിരുന്നയാളുടെ പോക്കറ്റില്‍ നിന്നു 500 ഡോളര്‍ കാണാതായതിന് ഉത്തരവാദി അറ്റ്‌ലാന്റാ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ വനിത…
കൊച്ചിയില്‍ ഇരുപതു വയസുകാരനെ തലക്കടിച്ച് കൊന്ന ചതുപ്പിൽ താഴ്ത്തിയ സംഭവം; പൊലീസ്അന്വേഷണംലഹരി മാഫിയിലേക്ക്
കൊച്ചിയില്‍ ഇരുപത് വയസുകാരനെ തലക്കടിച്ചു കൊലപ്പെടുത്തിയ ചതുപ്പിൽ താഴ്ത്തിയ കേസിൽ അന്വേഷണം .ലഹരി മാഫിയയിലേക്കും പ്രതികളുടെ ലഹരി മരുന്ന് ഉപയോഗം അടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക…
ടെക്‌സസ്സില്‍ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ യുവതിയുടെ ജഡം കണ്ടെടുത്തു.
ടെക്‌സസ്സില്‍ നിന്നും മൂന്ന് പെണ്‍മക്കളുടെ മുമ്പില്‍ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയ മാതാവ് ജെസ്സിക്ക സാഞ്ചറിന്റെ മൃതദേഹം ജൂലായ് 9 ചൊവ്വാഴ്ച കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
ഹരിതാ സാമ്പത്തിക തട്ടിപ്പ് കേസ്; പണം തമിഴ് നാട്ടിലേക്ക് കടത്തിയതായി സൂചന കൈമാറ്റം നടന്നത് കുമളിയിലെ ഹോട്ടലിൽ
ഹരിതാ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പണം കൈമാറ്റം നടന്നത് കുമളിയിലെ ഹോട്ടലിൽ വച്ച്. കേസിലെ മുഖ്യ പ്രതികളായ രാജ്കുമാറും ശാലിനിയും കുമളിയിലെ ഹോട്ടലിൽ താമസിച്ചതിന്റെ രേഖകള്‍ .…
കേന്ദ്രം പെട്രോൾ, ഡീസൽ വിലവര്‍ധന പിൻവലിക്കില്ല;
പെട്രോൾ, ഡീസൽ വില വര്‍ധന പിൻവലിക്കാനാകില്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍. ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയിൽ ഇതേക്കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ മൗനം പാലിച്ചു.…
പോലീസ് കാവലിൽ രാജിവച്ച എം എൽ എ മാരെ രാജ്ഭവനിൽ എത്തിക്കും
കർണാടകയിൽ രാജിവെച്ച കോൺഗ്രസ് എംഎൽഎ സുധാകറിനെ ഗവർണറുടെ നിർദേശ പ്രകാരം പെലീസെത്തി കൊണ്ടു പോയി. രാജ്ഭവനിൽ എത്തിക്കാനാണ് പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം കിട്ടിയിരിക്കുന്നത്. മന്ത്രി കെജെ…
പോക്സോ നിയമം പാര്‍ലമെന്റ് ഭേദഗതി ,ലെെംഗികാതിക്രമങ്ങൾക്ക് വധശിക്ഷ
കുട്ടികൾക്കെതിരായ ലെെംഗികാതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, ഇതിനെതരായ ശിക്ഷ കടുപ്പിച്ച് കേന്ദ്ര സർക്കാർ. കുട്ടികൾക്കെതിരായ ലെെംഗികാതിക്രമങ്ങൾക്ക് വധശിക്ഷ വരെ ലഭിക്കുന്ന…
സ്‌പോട്‌സ് അക്കാദമി ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; 22 കുട്ടികള്‍ ആശുപത്രിയില്‍
നെടുങ്കണ്ടം സ്‌പോട്‌സ് അക്കാദമി ഹോസ്റ്റലില്‍ ഉണ്ടായ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് 22 കുട്ടികളെ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 18 ആണ്‍കുട്ടികള്‍ക്കും നാല്…