Browsing Category

Crime

ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതി

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എസ്.പി ഷുഹൈബ് 2018 ഫെബ്രുവരി 12നാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം തട്ടുകടയിൽ ഇരിക്കുകയായിരുന്ന ഷുഹൈബിനെ അക്രമികൾ 37…

ഒരാഴ്ചക്കുള്ളില്‍ നാല് ബാങ്കുകള്‍ കവര്‍ച്ച ചെയ്ത് രക്ഷപ്പെട്ട പിങ്ക് ലേഡി അറസ്റ്റില്‍

സുരക്ഷാ സംവിധാനമുള്ള ബാങ്കുകളില്‍ നിന്നും ആവശ്യമായ തുകക്കുള്ള കുറിപ്പുകള്‍ ക്ലാര്‍ക്കിന് കൈമാറിയാണ് ഇവര്‍ കവര്‍ച്ച നടത്തിയിരുന്നത്. ക്യാമറകളില്‍ ഇവരുടെ ദൃശ്യം…

പാതയോരത്ത് ഇരട്ടക്കുട്ടികളെ പ്രസവിച്ച് കടന്ന് കളഞ്ഞ മാതാവ് പിടിയില്‍

കാലിഫോര്‍ണിയ ഫെയര്‍ഫീല്‍ഡ് വ്യാപാരസ്ഥാപനത്തിന്റെ സമീപം സ്ഥാപിച്ചിരുന്ന ഡംപ്സ്റ്ററിന് പുറകില്‍ പാതയോരത്ത് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി അപ്രത്യക്ഷമായ മാതാവ് പിടിയില്‍.

പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം

കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഓഫീസ് കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ അക്രമികള്‍ തകർത്തു. ടൈലുകൾ ഇളക്കിമാറ്റി. ഓഫീസിനുള്ളിൽ തീയിടാനും ശ്രമം നടന്നിട്ടുണ്ട്.

കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയ പോക്സോ നിയമഭേദഗതി ബിൽ ലോക്സഭ…

കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയ പോക്സോ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. കുട്ടികൾക്കുനേരെ ക്രൂരമായ ലൈംഗികാതിക്രമം…

ഉന്നാവ് പെൺകുട്ടിക്കും കുടുംബത്തിനും സിആർപിഎഫ് സുരക്ഷ; സർക്കാർ 25 ലക്ഷം നൽകണമെന്നും സുപ്രീം കോടതി

കേസിൽ ദിവസേന വാദം കേൾക്കണമെന്നും 45 ദിവസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള സുപ്രീം കോടതി ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഉന്നാവ്:പ്രതിയായ എംഎൽഎ കുൽദീപ് സിങ്ങ് സെൻഗാറിനെ ബിജെപി പുറത്താക്കി

ഉന്നാവ് സംഭവത്തിൽ ആരോപണ വിധേയനായ ബിജെപി എംഎൽഎ കുൽദീപ് സിങ്ങ് സെൻഗാറിനെ ബിജെപിയിൽ നിന്ന് പുറത്താക്കി. പെൺകുട്ടിക്കും കുടുംബത്തിനും ഉണ്ടായ അപകടത്തിൽ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന് വിവരം…

ഉന്നാവ് അപകടം: ട്രക്ക് ഉടമയെ തിരിച്ചറിഞ്ഞു; യു.പി മന്ത്രിയുടെ മരുമകന്‍

ഉന്നാവ് പെണ്‍കുട്ടിയുടെ വാഹനത്തിലിടിച്ച ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രി രണ്‍വേന്ദ്ര പ്രതാപ് സിങ്ങിന്റെ മരുമകനാണ് ട്രക്ക് ഉടമയായ അരുണ്‍ സിങ്. സി.ബി.ഐ…

രണ്ട് വർഷം മുമ്പ് ഐഎസിൽ ചേർന്ന എടപ്പാൾ സ്വദേശി മരിച്ചന്ന് ബന്ധുക്കള്‍ക്ക് സന്ദേശം

രണ്ട് വർഷം മുമ്പ് ഐഎസിൽ ചേർന്ന മലപ്പുറം എടപ്പാൾ സ്വദേശി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് സന്ദേശമെത്തി. എടപ്പാൾ സ്വദേശി മുഹമ്മദ് മുഹ്സിൻ കൊല്ലപ്പെട്ടെന്നാണ്…

മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി പിഴപത്തിരട്ടിയിയിൽ അധികമാക്കി 

ഡൽഹി : പുതിയ മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. വാഹനാപകടത്തില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് രണ്ടരലക്ഷം…