Browsing Category
Crime
പിടികൂടാൻ സി ബി ഐയും എൻഫോഴ്‌സ്‌മെന്റും ചിദംബരത്തിന്‍റെ വസതിയിൽ : വീട്ടിലില്ലെന്ന് ബന്ധുക്കൾ ?
കോടതി മുൻകൂർ ജാമ്യം നികേഷേധിച്ചതിന് പിന്നാലെ മുൻ ധനമന്ത്രി പി ചിദംബരത്തിന്‍റെ ഡൽഹിയിലെ വസതിയിൽ സിബിഐ സംഘമെത്തി. ആറ് പേരടങ്ങിയ ഉദ്യോഗസ്ഥസംഘമാണ് ചിദംബരത്തിന്‍റെ വീട്ടിലെത്തിയത്.…
പ്രളയം: അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കോടതി തള്ളി ; ഹര്‍ജി നിരുപാധികം പിന്‍വലിച്ച് ഹര്‍ജിക്കാരന്‍
ഡാം മാനേജ്മെന്റിൽ കെടുകാര്യസ്ഥത ആരോപിച്ച് സർക്കാരിനെതിരെ സമർപ്പിച്ച ഹർജി ഹർജിക്കാരൻ നിരുപാധികം പിൻവലിച്ചു.മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിലെ ഹർജിക്കാരിൽ ഒരാളും ആലുവ…
ഐഎൻഎക്‌സ് മീഡിയ കേസ്; ചിദംബരത്തിന്റെ മുൻകൂർ ജാമ്യ ഹർജി
ഐഎൻഎക്‌സ് മീഡിയ കേസിൽ കോൺഗ്രസ് നേതാവ് പി ചിദംബരത്തിന് തിരിച്ചടി. ചിദംബരത്തിന്റെ മുൻകൂർ ജാമ്യ ഹർജി ദില്ലി ഹൈക്കോടതി തള്ളി.അറസ്റ്റിൽ നിന്ന് കോടതി നൽകിയ സംരക്ഷണം ആഗസ്റ്റ് 23ന്…
വഫ ഫിറോസിന്റെ ലൈസൻസ് റദ്ദാക്കി
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണത്തിനിടയായ അപകടം നടക്കുമ്പോൾ ശ്രീറാമിനൊപ്പം വഫയും ഉണ്ടായിരുന്നു. വഫയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനം. വഫയുടേയും…
15 വര്‍ഷമായി അച്ഛന്‍ ബലാത്സംഗം ചെയ്യുന്നുവെന്ന പരാതിയുമായി 22കാരിയായ യുവതി പൊലീസില്‍.
കഴിഞ്ഞ 15 വര്‍ഷമായി അച്ഛന്‍ ബലാത്സംഗം ചെയ്യുന്നുവെന്ന പരാതിയുമായി 22കാരിയായ യുവതി പൊലീസില്‍. ലക്നൗക്ക് സമീപത്തെ ചിന്‍ഹാട്ട് സ്വദേശിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അമ്മയുടെ…
എ ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ മരണം; മേലുദ്യോഗസ്ഥന്‍ അറസ്റ്റില്‍
കല്ലേക്കാട് എ ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്യാമ്പിലെ മുൻ ഡെപ്യൂട്ടി കമാണ്ടന്‍റിനെ അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് അറസ്റ്റ്.
ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ അനന്തരവൻ അറസ്റ്റിൽ
ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ അനന്തരവൻ രതുൽ പുരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റുചെയ്‌തു.സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന്…
പച്ച മുളകു കയറ്റിയ ട്രക്കില്‍ നിന്നും പിടികൂടിയത് 4 ടണ്‍ കഞ്ചാവ്
ആഗസ്റ്റ് 15 വ്യാഴാഴ്ചയായിരുന്നു ഈ വന്‍വേട്ട നടത്തിയതെന്ന് യു.എസ്. കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.സാന്‍ഡിയാഗോയില്‍ ആദ്യം…
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. നാല് യാത്രക്കാരിൽ നിന്നായി 11.29 കിലോ സ്വർണ ബിസ്‌ക്കറ്റുകൾ പിടികൂടി. 4.15 കോടി രൂപ വില വരുന്ന സ്വർണ ബിസ്‌കറ്റുകളാണ് ഡിആർഐ…
മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്തു
നകക്കുന്നിന് സമീപം നഗരമധ്യത്തിൽ അർധരാത്രിയോടെ മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്സിന്‍റെ ലൈസൻസ് ഒടുവിൽ…