Browsing Category

Crime

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിനായി നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിനായി നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അജയ് മണിക് റാവു അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്.…

പാലാരിവട്ടം പാലം ഇ ശ്രീധരൻ പുതുക്കി പണിയും

ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ നിര്‍മ്മണതകരാറും ബലക്ഷയവും കണ്ടെത്തിയ പാലാരിവട്ടം പൂര്‍ണ്ണമായും പുതുക്കി പണിയാൻ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലത്തിന്‍റെ…

സഭാതർക്കം ഹൈക്കോടതി രജിസ്ട്രാ‌‌ർ ജനറലിനോട് സുപ്രീം കോടതി റിപ്പോർട്ട് തേടി

സഭ തർക്ക കേസിൽ ഹൈക്കോടതി രജിസ്ട്രാ‌‌ർ ജനറലിനോട് സുപ്രീം കോടതി റിപ്പോർട്ട് തേടി. കേരളത്തിലെ വിവിധ കോടതികളിൽ പള്ളി തർക്കവുമായി ബന്ധപ്പെട്ട് എത്ര കേസുകൾ ഉണ്ടെന്ന് അറിയിക്കണമെന്ന്…

മനുഷ്യവകാശ ലംഘനം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കാശ്‌മീരിൽ നേരിട്ടെത്തും

കശ്മീരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ജമ്മു കശ്മീർ ഹൈക്കോടതിയിൽ നിന്ന് റിപ്പോർട്ട് തേടിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. വേണമെങ്കിൽ കശ്മീരിലേക്ക് നേരിട്ടു പോകുമെന്നും ചീഫ് ജസ്റ്റിസ്…

അഭയ കേസിൽ വീണ്ടും കൂറുമാറ്റം

വിവാദമായ സിസ്റ്റർ അഭയ കേസിൽ ഒരു സാക്ഷി കൂടിവീണ്ടും കൂറുമാറി. കേസിലെ 53-ാം സാക്ഷിയായ ആനി ജോണാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. അഭയ കൊല്ലപ്പെടുന്ന സമയത്ത് കോട്ടയം പയസ് ടെത്ത്…

ഇന്തോനേഷ്യയിൽ തടഞ്ഞുവച്ച കപ്പലിലെ മലയാളി ഉൾപ്പെടെ 5 പേരെ വിട്ടയച്ചു

അതിര്‍ത്തി ലംഘിച്ചതിന് ഇന്തൊനീഷ്യയില്‍ 7 മാസം മുന്‍പ് തടഞ്ഞു വച്ച എസ്ടി പെഗാസസ് കപ്പലിലെ മലയാളി ഉൾപ്പെടെ അഞ്ചു ജീവനക്കാരെ വിട്ടയച്ചു. കാസർകോട് കുമ്പള ആരിക്കാടി കൊപ്പള സ്വദേശി…

മരട് ഫ്ലാറ്റ് ചെന്നൈ ഐ.ഐ.ടി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കും

മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിയണമെന്ന് കാണിച്ച് നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്നലെ അവസാനിച്ചു. പരിസ്ഥിതി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ചെന്നൈ ഐ.ഐ.ടി…

ഇതു യുദ്ധപ്രഖ്യാപനം ഭാഷയുടെ പേരിൽ സംഘ പരിവാർ പുതിയ സംഘർഷ വേദി തുറക്കുന്നു പിണറായി

രാജ്യത്തെ ഒരുമിപ്പിക്കുന്ന ഭാഷയാകാന്‍ ഹിന്ദി ഭാഷക്ക് മാത്രമേ സാധിക്കൂവെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

തൊടുപുഴയില്‍ സുഹൃത്തിനും പെൺകുട്ടിക്കുമെതിരെ സദാചര ഗുണ്ടായിസം; ഒരാള്‍ക്ക് കുത്തേറ്റു

തൊടുപുഴയിൽ സുഹൃത്തിനും പെൺകുട്ടിക്കുമെതിരെ സദാചര ഗുണ്ടായിസം. അക്രമത്തിൽ നാല് പേർക്ക് പരിക്കേറ്റു. തോളിന് കുത്തേറ്റ ഒരാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതിർത്തിയിൽ പാക് പ്രകോപനം ഇന്ത്യൻ സേന തിരിച്ചടിക്കുന്നു

ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ മേന്ദാര്‍ മേഖലയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ സേന തിരിച്ചടിക്കുന്നത് തുടരുകയാണ്. അതിനിടെ വെടിവെയ്പ് തുടരുന്ന രജൗരി…