Browsing Category
Crime
ജെ.എൻ.യു വിദ്യാര്ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്ശിച്ചു
ജെ.എൻ.യു വിദ്യാര്ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്ശിച്ചു. എ.ബി.വി.പി ആക്രമണത്തില് തലക്ക് പരിക്കേറ്റ വിദ്യാര്ഥി യൂണിയന് പ്രസിഡണ്ട് ഐഷി ഘോഷിനെ…
കെവിന് കേസില് ആരോപണ വിധേയനായ എസ് ഐ എം എസ് ഷിബുവിനെ സര്വീസില് തിരിച്ചെടുത്തു
കെവിന് കേസില് വീഴ്ച വരുത്തിയതുമായി ബന്ധപെട്ടു സസ്പെന്ഷനിലായിരുന്ന എസ് ഐ എം എസ് ഷിബുവിനെ സര്വീസില് തിരിച്ചെടുത്തു. ക്രമസമാധാന ചുമതല നല്കരുതെന്ന വ്യവസ്ഥയോടെയാണ് സര്വീസില്…
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന ഫലം വരും വരെ വിചാരണ നിർത്തി വെക്കണമെന്ന് സുപ്രിം കോടതിയിൽ ദിലീപ്
നടിയെ അക്രമിച്ച കേസില് വീണ്ടും കോടതിയെ സമീപിച്ച് ദിലീപ്. കേസിലെ വിചാരണ നിര്ത്തി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയില് ഹരജി നല്കിയിരിക്കുന്നത്.
കാമുകിയെ വീട്ടമ്മയെത്തേടിയെത്തിയ കാമുകനെ ഭർത്താവിന്റെ പിതാവ് കൊത്തികൊന്നു
വെങ്ങല്ലൂരിൽ അര്ധരാത്രി കാമുകിയായ വീട്ടമ്മയെ കാണാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. തൊടുപുഴ അച്ചന്കവല സിയാദ് കോക്കറാണ് മരിച്ചത്. പ്രതിയായ യുവതിയുടെ പിതാവ് സിദ്ദിഖ് ഒളിവിലാണ്
ആലപ്പുഴയിലെ കാപ്പികോ റിസോര്ട്ട് പൊളിക്കണം സുപ്രിമേ കോടതി
തീരദേശ പരിപാലന നിയമം ലംഘിച്ച കാപ്പികോ റിസോര്ട്ട് പൊളിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് നരിമാന് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. വേമ്പനാട്ട് കായലിന് സമീപമാണ് കാപ്പികോ…
“വകതിരിവില്ലാത്ത സമരം “നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റും ഭാര്യയും സമരാനുകൂലികൾ തടഞ്ഞു.
ദേശീയ പണിമുടക്ക് ദിവസം ആലപ്പുഴയിൽ നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റും ഭാര്യയും യാത്ര ചെയ്ത ബോട്ട് സമരാനുകൂലികൾ തടഞ്ഞു. സർക്കാരിന്റെ അതിഥിയായി കേരള സർവകലാശാലയുടെ പരിപാടിയിൽ…
ടിപി സെന്കുമാറിനെ ഡിജിപി ആക്കിയതാണ് താന് ജീവിതത്തില് ചെയ്ത വലിയ തെറ്റെന്ന് : രമേഷ് ചെന്നിത്തല
താന് ജീവിതത്തില് ചെയ്ത ഏറ്റവും വലിയ തെറ്റ് തുറന്നുപറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ടിപി സെന്കുമാറിനെ ഡിജിപി ആക്കിയതാണ് താന് ജീവിതത്തില് ചെയ്ത വലിയ തെറ്റെന്നും…
ഭർത്താവിന് മദ്യം നൽകി മയക്കി ഭാര്യയെ ബി ജെ പി നേതാവ് ബലാത്സംഗം ചെയ്തു
മധ്യപ്രദേശിൽ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ബിജെപി നേതാവ് അറസ്റ്റിൽ. അശോക് നഗർ ജില്ലയിലെ ബിജെപി മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ദേവേന്ദ്ര താമ്രാകറാണ് അറസ്റ്റിലായത്
വാഗമൺ മലനിരകളിൽ അഗ്നി ബാധ നുറുകണക്കി ഏക്കർ വനഭൂമി കത്തി നശിച്ചു
വാഗമണിൽ ഇന്നലെ ഉണ്ടായ താങ്ങി ബാധയിൽ നുറുകണക്കിന് ഏക്കർ വനഭൂമി കത്തിനശിച്ചു വാഗമണ്ണിൽ നിന്ന് മൂലമാറ്റ തെക്ക് പോകുന്ന വഴിയിൽ വിയുപോയിന്റിലാണ് തീ പടർന്നിട്ടുണ്ട്
നിർഭയക്കേസിലെ പ്രതികള്ക്ക് മരണ വാറണ്ട്.മാസം 22നു തൂക്കിലേറ്റും
നിർഭയക്കേസിലെ പ്രതികള്ക്ക് മരണ വാറണ്ട്. ഈ മാസം 22നു തൂക്കിലേറ്റും. ഡല്ഹി പട്യാല ഹൗസ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. രാവിലെ ഏഴു മണിക്കു തൂക്കിലേറ്റണമെന്നാണ് വാറണ്ട്. മുകേഷ്,…