Browsing Category
Crime
മുംബൈ അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്
രവിപൂജാരിയെ ഉടന് ഇന്ത്യയില് തിരിച്ചെത്തിക്കാനുളള നടപടികള് പൂര്ത്തിയായതായാണ് റിപ്പോര്ട്ടുകള്. ഇന്ന് ഉച്ചയോടെയോ നാളെ ഉച്ചയ്ക്ക് മുന്പോ രവി പൂജാരിയെ ഇന്ത്യയില്…
ടെക്സസില് മൂന്നു പേരെ കുത്തിക്കൊലപ്പെടുത്തിയ കേസില് 22കാരന് അറസ്റ്റില്
രാവിലെ ഇവര് താമസിച്ചിരുന്ന വീട്ടില് നിന്നും 18 വയസുകാരിയാണ് താന് ഉള്പ്പെടെ നാലു പേര്ക്കു കുത്തേറ്റുവെന്ന വിവരം പോലീസിനെ അറിയിച്ചത്. പോലീസ് സംഭവ സ്ഥലത്തു എത്തി നടത്തിയ…
കൊല്ലത്തു കണ്ടെത്തിയ വേദി ഉണ്ടകൾ പാക് നിർമ്മിതം എൻ ഐ എ അന്വേഷിക്കും
കൊല്ലം കുളത്തുപ്പുഴയിൽ കണ്ടെത്തിയ വേദി ഉണ്ടകൾ പാക്കൊ നിർമ്മിതമെന്നു കേരള പോലീസ് സ്ഥികരിച്ചു കൊല്ലം കുളത്തൂപ്പുഴയിൽ 14 വെടിയുണ്ടക കണ്ടെത്തിയതു സംഭവതേകുറിച്ചു തീവ്രവാദ വിരുദ്ധ…
വെടിയുണ്ട കാണാതായ സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാരെ ഉടന് അറസ്റ്റ്ചെയ്തെക്കും
വെടിയുണ്ട കാണാതായ സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാരെ ഉടന് അറസ്റ്റ് ചെയ്യാന് അന്വേഷണ സംഘത്തിന്റെ തീരുമാനം. വെടിയുണ്ട ക്യാമ്പിന് പുറത്തേക്ക് അനധികൃതമായി കടത്തിയതായി അന്വേഷണ സംഘം…
കളമശ്ശേരി പോലീസ് സ്റ്റേഷ ൻ യാർഡിൽ അഗ്നി ബാധ നിരവധി വാഹനങ്ങ്ൾ കത്തിനശിച്ചു
ളമശ്ശേരി പോലീസ് സ്റ്റേഷന് സമീപമുള്ള യാര്ഡിലുണ്ടായ തീ പിടുത്തത്തില് നിരവധി വാഹനങ്ങള് കത്തി നശിച്ചു. ഇന്ന് രാവിലെയാണ് കളമശ്ശേരി പോലീസ് സ്റ്റേഷന് സമീപം വാഹനങ്ങള് കൂട്ടിയിട്ട…
വൃദ്ധയെ തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ച് ആഭരണം കവര്ന്ന കേസില് പ്രതികള് പിടിയില്
ബസ് കാത്തുനിന്ന വൃദ്ധയെ ഓട്ടോയില് കയറ്റിക്കൊണ്ടുപോയി തലയ്ക്കടിച്ച് ആഭരണം കവര്ന്ന കേസില് പ്രതികള് പിടിയില്. തൊടുപുഴ സ്വദേശികളായ ജാഫര്, സിന്ധു എന്നിവരാണ് പിടിയിലായത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യ ഹരജിയില് വാദം ഇന്ന്
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല് നല്കിയ ജാമ്യ ഹരജിയില് വാദം ഇന്ന് തുടങ്ങും. കോട്ടയം അഡീഷണല് സെഷന്സ് കോടതിയിലാണ് വാദം കേൾക്കുക ബിഷപ്പിന്റെ…
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഹൈ കോടതി തടഞ്ഞു
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഹൈ കോടതി തടഞ്ഞു നിലവിൽ സർവീസിലുള്ളവർക്ക് നിയമന ഉത്തരവ് നൽകരുതെന്നും കോടതി വ്യക്തമാക്കി. നടപടികൾ കോടതി…
ചെന്നൈ വിമാനത്താവളത്തിൽ രണ്ടര കോടിയുടെ മയക്കുമരുന്ന് പിടികൂടി
വിമാനത്താവളത്തിൽവിദേശത്തേക്ക് കടത്താൻ പാർസലായി കൊണ്ടുവന്ന കോടികളുടെ വില വരുന്ന ലഹരിമരുന്നുകൾ പിടികൂടി. രണ്ടര കോടി രൂപ വിലവരുന്ന സ്യൂടോ ഫെഡ്രൈനും കറുപ്പുമാണ് പിടികൂടിയത്
പാക് അനുകൂല മുദ്രാവാക്യം: രാജ്യദ്രോഹ കുറ്റം ചുമത്തി, പെണ്കുട്ടിക്ക് നക്സല് ബന്ധമെന്ന് മുഖ്യമന്ത്രി
പൗരത്വ നിയമ ഭേദഗതിക്കെതിരെ എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന് ഉവൈസി പങ്കെടുത്ത പരിപാടിയില് പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്കുട്ടിയെ രാജ്യദ്രോഹ കുറ്റം ചുമത്തി…