Browsing Category

Crime

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം.

മഠത്തില്‍വെച്ച് ബിഷപ്പ് കടന്നുപിടിച്ചെന്നും, വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചെന്നും ആരോപണത്തിലുണ്ട്.

കാ​ണാ​താ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച നി​ല​യി​ൽ; കാ​മു​ക​ൻ അ​റ​സ്റ്റി​ൽ

ഫെ​ബ്രു​വ​രി 14 വെ​ള്ളി​യാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ ഫോ​ർ​ട്ട്വാ​ലി സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി സീ​നി​യ​ർ വി​ദ്യാ​ർ​ഥി​നി അ​നി​ത്ര ഗു​നി​ന്‍റെ (23) മൃ​ത​ദേ​ഹം ത്രോ​ഫോ​ർ​ട്ട്…

ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ മുഖം മതിൽ കെട്ടി അടച്ചു മോദിയുടെ ” ട്രംപ് സ്വീകരണം”

മതിലിനപ്പുറമുള്ള ഇന്ത്യയുടെ യഥാർത്ഥ ഇൻഡയുടെ മുഖം മറച്ചു പിടിക്കാൻ രാജ്യത്തിൻറെ പൊതു ഖജനാവിൽ നിന്നും ചെലവിടുന്നത് കോടികൾ മതിലിനപ്പുറമുള്ള ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ മുഖം മോദി…

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ പ്രതികളേ ഉടൻ വിട്ടയക്കണമെന്ന് ഹൈക്കോടതി സി.ബി.ഐയ്ക്ക് രൂക്ഷ വിമര്‍ശനം

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ പ്രതികളായ പൊലീസുകാരെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജാമ്യ ഉത്തരവ് ചോദ്യം ചെയ്യാതെ പ്രതികളെ അറസ്റ്റു ചെയ്ത സി.ബി.ഐയ്ക്ക്…

വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ഫയലുകൾ ഹാജരാക്കണം ഹൈക്കോടതി

പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എല്ലാ ഫയലുകളും ഹാജരാകാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കാണാതായ…

“ഉണ്ട തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന” ; പിച്ചള മുദ്ര ഫൊറന്‍സിക് ലാബിലേക്ക്

പൊലീസിന്റെ വെടിയുണ്ട കാണാതായ കേസില്‍ ഒഴിഞ്ഞ കെയ്സുകള്‍ ഉരുക്കിയുണ്ടാക്കിയെന്ന് സംശയിക്കുന്ന പിച്ചള മുദ്ര ഫൊറന്‍സിക് ലാബില്‍ പരിശോധനക്ക് അയക്കും. മുദ്ര നിര്‍മിച്ച സ്ഥാപനത്തെ…

വെടിയുണ്ടകളുടെ ഒഴിഞ്ഞ കെയ്‌സുകൾ ഉരുക്കിയുണ്ടാക്കിയ പിച്ചള മുദ്ര എസ്.എ.പി ക്യാമ്പില്‍ നിന്ന് ക്രൈംബ്രാഞ്ച്…

വെടിയുണ്ടകളുടെ ഒഴിഞ്ഞ കെയ്‌സുകൾ ഉരുക്കിയുണ്ടാക്കിയതെന്ന് സംശയിക്കുന്ന പിച്ചള മുദ്ര എസ്.എ.പി ക്യാമ്പില്‍ നിന്ന് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. വെടിയുണ്ടകളുടെ എണ്ണത്തില്‍ കൃത്രിമം…

“ഉണ്ടയിൽ പ്രശനം തോക്കുകൾ ഉണ്ട്” സിഎജി റിപ്പോര്‍ട്ടിനെ തള്ളി ആഭ്യന്തര സെക്രട്ടറി

കേരള പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായിയെന്ന സിഎജി റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളി. തോക്കുകള്‍ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ആഭ്യന്തര…

പെറ്റമ്മയും അമ്മയും ഇളയസഹോദരനും ചേർന്ന് മകനെ കൊന്ന് ഈർച്ചവാൾ ഉപയോഗിച്ച് മുറിച്ചു കിണറ്റിലുംകനാലിലും തള്ളി

ലഹരിക്ക് അടിമയായ മകനെ അമ്മയും ഇളയസഹോദരനും ചേർന്ന് കൊലപ്പെടുത്തി. വിഗ്നേഷ് എന്ന് പേരുള്ള മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. തലയും കൈ കാലുകളും വെട്ടിമാറ്റി യുവാവിന്‍റെ മൃതദേഹം ചാക്കിൽ…

കുഞ്ഞിനെ കൊന്നത് കാമുകനൊപ്പം പോകാൻ : ശരണ്യ

കാമുകനൊത്തുളള ജീവിതത്തിനായി ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കൃത്യമായി ആസൂത്രണം ചെയ്താണ് ശരണ്യ കുഞ്ഞിനെ കൊന്നതെന്ന് പോലീസ് പറയുന്നു കുഞ്ഞിനെ പുലർച്ചെ…