Browsing Category
Crime
“ജയ് ശ്രീറാം” കൊലവിളി ഡൽഹിയിൽ അക്രമികൾ അഴിഞ്ഞാടുന്നു
ഡൽഹിയിൽ പേരും ജാതിയും മതവും ചോദിച്ചു സംഘപരിവാർ അക്രമം വടക്കുകിഴക്കന് ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവരെ തെരഞ്ഞു പിടിച്ചു വക വരുത്തുകയാണ് സംഘപരിവർ .മുസ്ലിം മത…
ഇന്ത്യ അമേരിക്കയിൽനിന്നു 21,629 കോടിയുടെ ഹെലികോപ്റ്റര് വാങ്ങും; ഭീകരവാദത്തെ ഒരുമിച്ച് നേരിടും
അമേരിക്കയില് നിന്ന് 21,629 കോടിയുടെ ഹെലികോപ്റ്റര് ഇന്ത്യ വാങ്ങും. ഇതിനുള്ള കരാറില് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒപ്പുവച്ചു. ഹൈദരാബാദ്…
ഡൽഹി സംഘർഷത്തില് ഇടപെട്ട് സുപ്രീംകോടതി:നാളെ വാദം കേൾക്കും മരണം 7
വടക്ക് കിഴക്കന് ഡല്ഹിയില് പൗരത്വ നിയമത്തെ എതിര്ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്ഷത്തില് ഇടപെടലുമായി സുപ്രീംകോടതി. വിഷയത്തില് നാളെ വാദം കേള്ക്കുമെന്ന് കോടതി…
മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു വൃദ്ധനെ കൊന്നു ചാക്കിൽ കെട്ടി ഉപേക്ഷിച്ചു
റയൂരിൽ വൃദ്ധനെ കൊലപെടുത്തി ചാക്കില്കെട്ടി ഉപേക്ഷിച്ചു, മറയൂര് ബാബുനഗറില് മാരിയപ്പന്(70)നെ കൊലപെടുത്തി ചാക്കില്കെട്ടി ഉപേക്ഷിച്ചതു സഭവുമായി ബന്ധപെട്ടു. എരുമേലി ശാന്തിപുരം സ്വദേശി…
നെല്ലൂരിന് “വൈസ് ചെയർമാൻ “കൂടെയുള്ളവരെ പിന്നീട് പരിഗണിക്കും ലയനം മാർച്ച് ഏഴിന്
കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗവും ജോണി നെല്ലൂർ പക്ഷവും തമ്മിലുള്ള ലയനസമ്മേളനം മാർച്ച് ഏഴിലേയ്ക്ക് മാറ്റി. പദവികൾ സംബന്ധിച്ച് ചർച്ച തുടരുന്നതിനാലാണ് ലയനം മാറ്റിയത്.ജോണി നെല്ലൂരിന്…
പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള സംഘപരിവാർ ആക്രമണം മരണം അഞ്ചായി
വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വനിയമ ഭേദഗതിക്കെതിറായി സമരമാ നടത്തുന്നവരും അനുകൂലിക്കുന്നസംഘപരിവാർ സംഘടനകളും തമ്മിലുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. മരിച്ചവരിൽ നാല്…
പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുണ്ടായ സംഘർഷം ഡൽഹിയിൽ നാലുമരണം
ഡൽഹി മൗജ്പൂരിലുണ്ടായ സംഘർഷത്തിൽ മരണം നാലായി. ഒരു പൊലീസ് കോൺസ്റ്റബിളും മൂന്ന് പ്രദേശവാസികളുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
വയനാട്ടില് പ്രായപൂര്ത്തിയാകാത്ത ആദിവാസി പെണ്കുട്ടിയെ കത്തികാണിച്ച് മാനഭംഗപ്പെടുത്തി
ബത്തേരി: വയനാട്ടില് പ്രായപൂര്ത്തിയാകാത്ത ആദിവാസി പെണ്കുട്ടിയെ ബന്ധു ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയതായി പരാതി.ബന്ധുവായ യുവാവിനായി…
ഇതരസംസ്ഥാന തൊഴിലാളിയെ മര്ദ്ദിച്ച സംഭവം: പ്രതി കടല സുരേഷ് പിടിയില്
വിഴിഞ്ഞത്ത് ഇതരസംസ്ഥാന തൊഴിലാളിയെ ആധാര് ചോദിച്ച് ക്രൂരമായി മര്ദ്ദിച്ച സംഭവത്തില് ഓട്ടോ ഡ്രൈവറായ പ്രതി കടല സുരേഷ് പൊലീസ് പിടിയില്. പൊലീസിനെ മര്ദ്ദിക്കാന് ശ്രമിച്ച പ്രതിയെ…
മിന്നൽ റെയ്ഡ്: പിഎസ്സി കോച്ചിംഗ് ക്ലാസിനിടെ സർക്കാർ ഉദ്യോഗസ്ഥനെ കയ്യോടെ പൊക്കി വിജിലൻസ്
അണ്ടര് സെക്രട്ടറി അടക്കമുള്ള രണ്ട് ജീവനക്കാര്ക്ക് എതിരെയാണ് അന്വേഷണം .സെക്രട്ടറിയേറ്റ് ജീവനക്കാരായ ഷിബു , രഞ്ജന് രാജ് എന്നിവര്ക്കെതിരെയാണ് അന്വേഷണം.