Browsing Category
Crime
യോഗ പരിശീലിച്ചു യോഗിയായാൽ കൊറോണയെ ചെറുക്കാം: യോഗി ആദിത്യനാഥ്
പതിവായി യോഗ പരിശീലിക്കുന്നതിലൂടെ കൊറോണ വൈറസ് പോലുള്ള മാരക രോഗങ്ങൾ ഇല്ലാതാക്കാമെന്ന് ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോകത്തിലെ ഒട്ടേറെ രാജ്യങ്ങളില് കൊറോണ വൈറസ്…
ജമ്മു കശ്മീര് മുന് മുഖ്യമന്ത്രി ഒമര് അബ്ദുള്ളയുടെ അന്യായ തടങ്കല് വിഷയത്തില് കേന്ദ്ര സര്ക്കാറിനെ വിമർശിച്ചു സുപ്രിം…
അന്യായ തടങ്കല് ചോദ്യം ചെയ്തുള്ള ഹേബിയസ് കോര്പ്പസ് ഹര്ജി ആദ്യം നല്കേണ്ടത് ഹൈക്കോടതിയിലാണെന്നും സുപ്രീംകോടതി പരിഗണിക്കരുതെന്നുമുള്ള സര്ക്കാര് വാദം കോടതി തള്ളി.ഒ
കലാപങ്ങൾ നിയത്രിക്കാൻ കോടതികൾക്ക് പരിമിതിയുണ്ട് ജസ്റ്റിസ് എസ്.എ ബോബ്ഡെ.
ടക്കുകിഴക്കൻ ഡൽഹിയിൽ ന്യൂനപക്ഷങ്ങൾക്കു നേരെയുണ്ടായ അക്രമ സംഭവങ്ങളിൽ കോടതിയെ കുറ്റപ്പെടുത്തുന്നതിനെതിരെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി…
“പനി ഒരു രോഗമല്ല നമ്മൾ അതില് ചിലതിനെ പന്നിപ്പനിയെന്നോ പക്ഷിപ്പനിയെന്നോ മറ്റെന്തെങ്കിലും പേരോ ഒക്കെ വിളിക്കും.” –…
യുപിയിൽ പനി ബാധിച്ചു ഒൻപതു പേരമറിച്ചതിനെ ന്യായികരിച്ചു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് " സംസ്ഥാനത്ത് ഒരു രോഗം പടരുന്നു എന്ന് കേട്ട് ആരും പരിഭ്രാന്തരാകേണ്ടെന്ന് പറഞ്ഞ ഉത്തർപ്രദേശ്…
“ഗോളി മാരോ …” കൊലവിളിയുമായി അമിത്ഷായുടെ റാലി
ബംഗാളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയിൽ ബിജെപി പ്രവർത്തകരിൽ ഒരു വിഭാഗം “ഗോളി മാരോ …” (രാജ്യദ്രോഹികളെ വെടിവയ്ക്കുക) മുദ്രാവാക്യം ഉയർത്തി.പാർട്ടി പതാകകൾ വഹിച്ച…
ഫാദർ റോബിൻ വടക്കുംചേരി തിരുപ്പട്ടം റദ്ചെയ്തു കത്തോലിക്ക സഭ
കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഫാദർ റോബിൻ വടക്കുംചേരിയെ വൈദിക വൃത്തിൽ നിന്ന് പുറത്താക്കി. മാർപ്പാപ്പയുടേതാണ് നടപടി.കഴിഞ്ഞ ദിവസമാണ്…
ഇടുക്കി വെള്ളത്തൂവല് വിമലാ സിറ്റിയില് ബസ് സ്റ്റോപ്പിലേക്ക് കാര് പാഞ്ഞ് കയറി ഒരാള് മരിച്ചു
ഇടുക്കി :വെള്ളത്തൂവല് വിമലാ സിറ്റിയില് ബസ് സ്റ്റോപ്പിലേക്ക് കാര് പാഞ്ഞ് കയറി ഒരാള് മരിച്ചു. മൂന്ന് പേര്ക്ക് പരുക്കേറ്റു.ഓട്ടോ ഡ്രൈവര്ക്കും രണ്ട് സ്ത്രീകള്ക്കും ഗുരുതരമായി…
ബ്യൂട്ടിപാര്ലര് വെടിവയ്പ് കേസിൽ രവി പൂജാരിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു
ബംഗളൂരു: കൊച്ചി ബ്യൂട്ടിപാര്ലര് വെടിവയ്പ് കേസിലെ പ്രതിയായ അധോലക കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് മേധാവി…
നെടുമ്ബാശ്ശേരി വിമാനത്താവളത്തില് നിന്നും ഒന്നേമുക്കാല് കിലോയോളം സ്വര്ണം പിടികൂടി
കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില് വന് സ്വര്ണവേട്ട. 75 ലക്ഷം രൂപ വില വരുന്ന ഒന്നേമുക്കാല് കിലോയോളം സ്വര്ണം പിടികൂടി. ദുബായില് നിന്നെത്തിയ രണ്ട് മലപ്പുറം സ്വദേശികളില്…
ലൂസിക്ക് തിരിച്ചടി മാടത്തിൽനിന്നും പുറത്താക്കിയ നടപടി ചോദ്യം ചെയ്തു നൽകിയ മൂന്നാമത് അപേക്ഷയും വത്തിക്കാൻ തള്ളി
സഭ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സന്യസ്ത സഭയിൽ നിന്നും പുറത്താക്കിയ ലൂസി കളപുരക്കൽ മഠത്തില് തുടരാന് അനുവദിക്കണമെന്നാവശ്യപ്പെട്ട് മാർപാപ്പക്ക് നല്കിയ അപേക്ഷയും തള്ളി . ലൂസി…