Browsing Category

Crime

പുതുജീവൻ മാനസികാരോഗ്യകേന്ദ്രത്തിലെ ടൂറുക മരങ്ങൾ അമിതമായ മരുന്നുപയോഗം മൂലം ?

ചങ്ങനാശ്ശേരി പുതുജീവൻ മാനസികാരോഗ്യകേന്ദ്രത്തിൽ മൂന്നു പേർ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുകയാണ്. രണ്ട് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തതിൽ ന്യൂമോണിയ ആണ് മരണകാരണമെന്നാണ് പ്രാഥമിക…

വോട്ട് ഓണ്‍ അക്കൗണ്ട്‌ ഇല്ലാതെ സമ്പൂര്‍ണ ബജറ്റ് പാസ്സാക്കാൻ നിയമസഭ സമ്മേളനം നാളെ ആരംഭിക്കും

നിയമസഭ സമ്മേളനം നാളെ ആരംഭിക്കും. നാളെ മുതല്‍ ഏപ്രില്‍ എട്ട് വരെ 27 ദിവസം നീണ്ട് നില്‍ക്കുന്ന സഭ സമ്മേളനം വോട്ട് ഓണ്‍ അക്കൗണ്ട്‌ ഇല്ലാതെ സമ്പൂര്‍ണ ബജറ്റ് പാസ്സാകയാണ് നിയമസഭ…

പാലാരിവട്ടം പാലം അഴിമതി മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞു പ്രതിപട്ടികയിൽ ?

പാലാരിവട്ടം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് പ്രതി ചേർത്തേക്കും.പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് വഴിവിട്ട് ഇടപെട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ ഇബ്രാഹിം…

ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയ നടപടി ഭരണഘടനാ വിരുദ്ധം വിശാല ബെഞ്ചിന് വേണമോ ? തിങ്കളാഴ്ച വിധി

:ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ചോദ്യം ചെയ്ത ഹർജികൾ വിശാല ബെഞ്ചിന് വിടണമോയെന്നതിൽ സുപ്രിംകോടതി തിങ്കളാഴ്ച്ച വിധി പറയും. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ അഞ്ചംഗ…

ക്രിമിനല്‍ കേസ് വിശദാംശങ്ങള്‍ നല്‍കിയില്ല ബിജെപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം

സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് പശ്ചാത്തലം നല്‍കാത്തതില്‍ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. അടിയന്തിരമായി സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന…

ദേവനന്ദയുടെ മരണത്തിൽ ദുരൂഹത തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്നു:മുത്തച്ഛൻ

ള്ളിമൺ ഇളവൂരിലെ ആറുവയസുകാരി ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുത്തച്ഛൻ. കുട്ടിയെ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്നുവെന്നാണ് അമ്മയുടെ അച്ഛനായ മോഹനൻ പിള്ള പറയുന്നത്

ട്രെയിന്‍ തടഞ്ഞ 37 ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ അറസ്റ്റിലായി

ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച്‌ ആലുവയില്‍ ട്രെയിന്‍ തടഞ്ഞ 37 ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പരിക്കേറ്റ ഏഴ് പേരെ…

65-കാരിയെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: ചെര്‍പ്പുളശ്ശേരി കരുമാനാംകുറിശ്ശിയില്‍ 65-കാരിയെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്തി. മുട്ടിയംകുന്ന് കോളനിയിലെ മുട്ടിയംകുന്ന് വീട്ടില്‍ പരേതനായ കൃഷ്ണന്‍ ആശാരിയുടെ മകള്‍…

ജെ.എന്‍.യു സെന്ററാണ് രാജ്യദ്രോഹകുറ്റം ചുമത്തി കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍കെജ്‍രിവാള്‍ അനുമതി നൽകി

ജെ.എന്‍.യു രാജ്യദ്രോഹക്കേസില്‍ സി.പി.ഐ നേതാവ് കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി. കനയ്യക്കൊപ്പം ഉമര്‍ ഖാലിദിനെയും അനിര്‍ഭന്‍ ഭട്ടാചാര്യയേയും…

ഡല്‍ഹി കലാപത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണം- ന്യൂയോര്‍ക്ക് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍

ഡല്‍ഹിയില്‍ പൊട്ടിപുറപ്പെട്ട അക്രമ പ്രവര്‍ത്തനങ്ങളുടെ പുറകില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ന്യൂയോര്‍ക്ക് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍…